Tuesday, September 26, 2023
Home Blog

രാജകുമാരിയെ പോലെ ആക്കി തരാമോ ഒരച്ഛൻ്റെ ചോദ്യം എന്നാ പിന്നെ ചെയ്തു കൊടുക്കാം എന്ന് ട്രോളൻ ഇതെങ്ങനെ ചെയ്തു എന്നറിയാമോ ?

0

രാജകുമാരിയെ പോലെ ആക്കി തരാമോ ഒരച്ഛൻ്റെ ചോദ്യം എന്നാ പിന്നെ ചെയ്തു കൊടുക്കാം എന്ന് ട്രോളൻ ഇതെങ്ങനെ ചെയ്തു എന്നറിയാമോ , ഇത് ചെയ്തത് Anil Gopi എന്ന ഒരാള് ആണ് , Midjourney Ai ഉപയോഗിച്ച് ചെയ്തു എടുത്ത ഒരു വർക് ആണിത്.

 

പ്രമുഖ എഡിറ്റിംഗ് ഗ്രൂപ്പ് ആയ ട്രോൾ എഡിറ്റിംഗ് മലയാളത്തിൽ വന്ന ഒരു request ആയിരുന്ന് തൻ്റെ മകളുടെ ചിത്രം ഒരു രാജകുമാരിയ്‌ടെ പോലെ ആക്കി തരാമോ എന്നത് , അതിനു ഒരുപാട് എഡിറ്റിംഗ് ചെയ്ത ഫോട്ടോകൾ വന്നു എങ്കിലും എല്ലാരും ഞെട്ടിയത് ഈ പിക് കണ്ടിട്ട് ആണ്.

 

ചിലർ അതെ ഫോട്ടോ തന്നെ ഇട്ടു ഇപ്പൊ തന്നെ രാജകുമാരി ആണല്ലോ എന്നും കമൻ്റ് ചെയ്തിരുന്നു അതും മനസ്സിന് സന്തോഷം നൽകുന്ന വാക്കുകൾ ആണ്.

 

 

ഇങ്ങനെ പല തരം എഡിറ്റിംഗ് കൊണ്ടും പ്രശസ്തം ആണ് Troll editting Malayalam ഗ്രൂപ്പ്, ഫേസ്ബുക്ക് സെർച്ച് വഴി തന്നെ നിങ്ങൾക്ക് ഈ ഗ്രൂപ്പ് കണ്ടെത്താനും അതിൽ അംഗം ആവാനും നിങ്ങൽ എന്തെകിലും ആഗ്രഹം പറയുക ആണെങ്കിൽ അത് എഡിറ്റ് ചെയ്ത തരാനും ആരെങ്കിലും അവിടെ കാണും.

 

മനസ്സിന് സന്തോഷം ഉണ്ടാക്കുന്ന ഒരുപാട് നല്ല പോസ്റ്റ് വരുന്ന ഒരു ഗ്രൂപ്പ് ആണ് TEM, എഡിറ്റിംഗ് ഒരു വിസ്മയം ആയി തോന്നും അവിടെ ഉള്ള ചില വർക്കുകൾ കണ്ടാൽ അങ്ങനെ ഉള്ള ചില വർക്കുകൾ ആണ് ചുവടെ ചേർക്കുന്നത് , ഈ പഴയ ഫോട്ടോ restore ചെയ്തത് വേറെ ലെവൽ ആയി തന്നെ തോന്നി , പഴമയിൽ നിന്ന് പുതിയത് അക്കുക്ക അല്ലാതെ അതിൽ ചിരി കൊണ്ട് വരാനും കഴിഞ്ഞു..

Before

Before

 

After :

 

ചിരിപ്പിച്ച ഫോട്ടോ

ഇത് പോലെ പലതരം വർക്കുകൾ നിങ്ങൾക്ക് കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ ഗ്രൂപ്പ് വിസിറ്റ് ചെയ്ത നോക്കവുന്നത് ആണ് , കേരളത്തിൽ ഉള്ള മികച്ച ചില എഡിറ്റർ മാരെയും അവരുടെ മികച്ച വർക്കുകളും നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കും , ഒരു ഫീൽ ഗുഡ് സിനിമ കണ്ട സന്തോഷം നൽകാൻ ചില പിക് കൊണ്ട് തന്നെ നടക്കും എന്ന് പറഞ്ഞാല് അത് കുറഞ്ഞ് പോവില്ല..