Thursday, January 2, 2025
HomeLatest Updatesസിനിമാ ഫീൽഡിലെ ബന്ധങ്ങൾ കാണുമ്പോൾ നമ്മൾ കണ്ണടക്കണമെന്നും ഇതൊക്ക സർവ്വ സാധാരണമല്ലേ,ദിലീപിനെയും അതിജീവിതയെയും കുറിച്ച് പറഞ്ഞു...

സിനിമാ ഫീൽഡിലെ ബന്ധങ്ങൾ കാണുമ്പോൾ നമ്മൾ കണ്ണടക്കണമെന്നും ഇതൊക്ക സർവ്വ സാധാരണമല്ലേ,ദിലീപിനെയും അതിജീവിതയെയും കുറിച്ച് പറഞ്ഞു കൊണ്ടാണ് സന്തോഷ്‌ വർക്കി രംഗത്ത്

സന്തോഷ്‌ വർക്കി ഓരോ വീഡിയോസും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത് തകർക്കുകയാണ്. ഇപ്പോളിതാ ദിലീപിനെയും അതിജീവിതയായ ഭാവനയെയും കുറിച്ച് പറഞ്ഞു കൊണ്ടാണ് സന്തോഷ്‌ വർക്കി രംഗത്ത് എത്തിയിരിക്കുന്നത്. സിനിമാ ഫീൽഡിലെ ബന്ധങ്ങൾ കാണുമ്പോൾ നമ്മൾ കണ്ണടക്കണമെന്നും ഇതൊക്ക സർവ്വ സാധാരണമല്ലേ എന്നുമാണ് സന്തോഷ്‌ വർക്കി ചോദിക്കുന്നത്.

സന്തോഷ്‌ വർക്കി എന്ന യുവ സോഷ്യൽ മീഡിയ താരം അതിജീവിതയായ ഭാവനയെ കുറിച്ചും ദിലീപിനെ കുറിച്ചും പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഒരിടക്ക് കാവ്യാ മാധവന്റെയും ദിലീപിന്റെയും രഹസ്യബന്ധം മഞ്ജു വാര്യറിനെ അറിയിച്ചത് ഭാവന ആണെന്നും അത് കൊണ്ടാണ് ഭാവനയെ ദിലീപ് ഉപദ്രവിച്ചതെന്നുമാണ് പുറത്തു വന്നത്. ഒരു കാലത്ത് ദിലീപിന്റെ കയ്യിലായിരുന്നു മലയാള സിനിമ ആ പേരും പ്രശസ്തിയും തട്ടിയെടുക്കാൻ സിനിമയിൽ ഉള്ള ദിലീപിന്റെ സഹപ്രവർത്തകർ തന്നെ പെടുത്തിയ കെണിയിൽ ദിലീപ് വീണതാണോ എന്ന സംശയം തനിക്കുണ്ടെന്നും സന്തോഷ്‌ വർക്കി തന്റെ യുട്യൂബ് ചാനലിൽ പറയുകയുണ്ടായി. കാവ്യാ മാധവനും ദിലീപും തമ്മിൽ ബന്ധം ഉണ്ടെങ്കിൽ തന്നെ അത് പോയി പറയേണ്ട കാര്യം അതിജീവിതക്ക് ഉണ്ടായിരുന്നോ എന്നും സിനിമാ ഫീൽഡിൽ ഇതൊക്കെ സാധാരണമല്ലേ എന്നാണ് സന്തോഷ്‌ വർക്കി ചോദിക്കുന്നത്.

എന്നാൽ പ്രേക്ഷകർ സന്തോഷ്‌ വർക്കിക്കെതിരെയുള്ള കമെന്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നുമുണ്ട്. കാവ്യാ മാധവൻ വിവഹം കഴിഞ്ഞ ഒരാളുടെ പുറകെ പോയത് ശരി അല്ലെന്നും സന്തോഷ്‌ വർക്കി പറയുന്നു. സന്തോഷ്‌ വർക്കിയെ പല കാരണങ്ങൾ കൊണ്ടും സോഷ്യൽ മീഡിയ ലോകം വെറുത്തിരിക്കുകയാണ്.
സന്തോഷ്‌ വർക്കി ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഒരു മലയാളിയാണ്. ചെറുപ്പം മുതലേ കടുത്ത മോഹൻലാൽ ആരാധകനാണ് സന്തോഷ്‌. ഈയിടെ പുറത്തിറങ്ങിയ ലാലേട്ടൻ ചിത്രം ആറാട്ട് എന്ന സിനിമയുടെ റിവ്യൂ അവതരണത്തിൽ കൂടിയാണ് സന്തോഷ്‌ വർക്കി എന്ന ലാലേട്ടൻ ഫാൻ ആരാധകരുടെ ശ്രെദ്ധ ആകർഷിച്ചത്. അടിപൊളി റിവ്യൂ ആയിരുന്നെന്നാണ് ആരാധകരും പറയുന്നത്. സന്തോഷ്‌ വർക്കി പുതിയൊരു ആഗ്രഹം പറഞ്ഞു രംഗത്ത് വന്നിരുന്നു.നിത്യാ മേനോനെ വിവാഹം കഴിക്കണമെന്നാണ് സന്തോഷ്‌ പറഞ്ഞിരിക്കുന്നത്. ഒരുപാട് തവണ ഇക്കാര്യം നിത്യയോടും നിത്യയുടെ വീട്ടുകാരോടും പറഞ്ഞെങ്കിലും അവർ അനുകൂലിച്ചില്ല എന്നാണ് സന്തോഷ്‌ പറയുന്നത്. അത് മാത്രമല്ല ഒരു സഹോദരനായോ സുഹൃത്തായിട്ടെങ്കിലും കണ്ടു കൂടെ എന്നായി സന്തോഷിന്റെ മറ്റൊരു ചോദ്യം. നിത്യ മേനോൻ ഇതൊന്നും അനുകൂലിക്കാത്തത് കൊണ്ട് ഇപ്പോൾ വേറൊരു കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്‌. ഇനി നിത്യ മേനോൻ ഇങ്ങോട്ട് തന്നെ കല്യാണം കഴിക്കാമെന്നു പറഞ്ഞാലും വേണ്ട വേണ്ടായിരുന്നു എന്നായിരുന്നു അന്ന് സന്തോഷിന്റെ തീരുമാനം. എന്തൊരു കഠിനഹൃദയ ആണ് നിത്യ എന്നും ഹൃദയമേ ഇല്ലാത്ത സ്ത്രീ ആണെന്നും ഒക്കെയാണ് സന്തോഷിന്റെ കുറിപ്പിൽ.ഇപ്പോഴിതാ സന്തോഷ്‌ വർക്കിയുടെ അടുത്ത ആഗ്രഹം;

വല്ലാത്ത ഒരു ആഗ്രഹം ആയി പോയല്ലോ എന്നാണ് ആരാധകർ പറയുകയും ചിന്തിക്കുകയും ചെയുന്നത്. മലയാള സിനിമയിലിപ്പോൾ എല്ലാവർക്കും സുപരിചിതയായ ഒരു നടിയാണ് നിഖിലാ വിമൽ. ഒരുപാട് സിനിമകൾ നിഖിലാ ചെയ്തിട്ടുണ്ട്. ഇപ്പോൾ സന്തോഷ്‌ വർക്കി നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന മോഹം ഉപേക്ഷിച്ച് നടി നിഖിലാ വിമലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നാണ് പറയുന്നത്. നിഖിലയുടെ അമ്മയോട് ഈ കാര്യം സൂചിപ്പിച്ചുവെന്നും അമ്മ താല്പര്യം ഇല്ല എന്ന് പറഞ്ഞെന്നുമാണ് സന്തോഷ്‌ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments