Sunday, July 21, 2024
Home Latest Updates കാവ്യയെക്കാളും ഒരു പടി മുന്നിൽ നിൽക്കുന്നത് മഞ്ജു തന്നെയാണെന്ന് പറഞ്ഞു വക്കുകയാണ് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി.

കാവ്യയെക്കാളും ഒരു പടി മുന്നിൽ നിൽക്കുന്നത് മഞ്ജു തന്നെയാണെന്ന് പറഞ്ഞു വക്കുകയാണ് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി.

മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നിന്ന താരങ്ങളാണ് മഞ്ജു വാര്യരും കാവ്യാ മാധവനും. കാവ്യയെക്കാളും ഒരു പടി മുന്നിൽ നിൽക്കുന്നത് മഞ്ജു തന്നെയാണെന്ന് പറഞ്ഞു വക്കുകയാണ് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി.

മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നിന്ന രണ്ട് യുവ നടിമാരായിരുന്നു മഞ്ജു വാര്യരും കാവ്യാ മാധവനും. മഞ്ജു വാര്യർ ആണ് ആദ്യം സിനിമയിൽ എത്തുന്നത്. മഞ്ജു വാര്യരിന്റെ സഹോദരൻ മധു വാര്യറും സിനിമ നടനാണ്. ദിലീപും മഞ്ജു വാര്യറും സ്നേഹിച്ചായിരുന്നു വിവിഹം കഴിച്ചത്. എന്നാലിപ്പോൾ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണ്. കാവ്യാ മാധവൻ ഒരു സമയത്ത് സിനിമ അടക്കി ഭരിച്ചിരുന്ന ഒരു നടി ആയിരുന്നു കാവ്യാ മാധവൻ. ദിലീപ് കാവ്യാ മാധവൻ ജോഡി എല്ലാവർക്കും വലിയ ഇഷ്ടം ആയിരുന്നു. 15 വർഷത്തെ ജീവിതത്തിന് ശേഷം ആണ് മഞ്ജു വാര്യറും ദിലീപും വേർപിരിഞ്ഞത്. അതിനു ശേഷം നടിയെ തട്ടി കൊണ്ട് പോകൽ കേസിലൊക്കെ ദിലീപ് പ്രതിയായി കേസ് നടക്കവേ ഒരുപാട് വിവാദങ്ങൾക്ക് ഇടയിലാണ് ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിക്കുന്നത്.

ഇപ്പോൾ ഭാഗ്യലക്ഷ്മി കാവ്യാ മാധവനെയും മഞ്ജു വാര്യറിനെയും കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മലയാള ചലച്ചിത്ര രംഗത്തെ ഒരു മികച്ച ഡബ്ബിങ് ആർടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലും ഭാഗ്യലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. നാനൂറിലേറെ സിനിമകളിൽ ഡബ്ബിങ് ആര്ടിസ്റ്റായി ഭാഗ്യലക്ഷ്മി വർക്ക്‌ ചെയ്തിട്ടുണ്ട്. നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും നിരവധി അവാർഡുകളും ഭാഗ്യലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്. നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന സിനിമയിലാണ് ആദ്യമായി ഭാഗ്യലക്ഷ്മി ഡബ്ബ്‌ ചെയുന്നത്. 1991 ഇൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സർക്കാർ അവാർഡ് ഭാഗ്യ ലക്ഷ്മിക്കാണ് ലഭിച്ചത്. അതിനു ശേഷം മൂന്ന് തവണ സംസ്ഥാന അവാർഡുകൾ ഭാഗ്യലക്ഷ്മിയെ തേടിയെത്തി. താൻ ഡബ്ബിങ് ആർടിസ്റ്റ് ആയത് കൊണ്ട് ഓരോ താരങ്ങളുടെയും ശബ്ദത്തെ പറ്റിയും അവരുടെ ശബ്ദത്തിലുള്ള കുറവുകൾ തനിക്കു അറിയാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അത് പല അഭിമുഖങ്ങളിലും വിവാദവും ആയിട്ടുണ്ട്. എന്നാൽ തന്റെ ഡബ്ബിങ് അനുഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ നടി മഞ്ജു വാര്യറിനെ പറ്റി പറയുകയാണ് ഭാഗ്യലക്ഷ്മി.

ഒരു സമയത്തെ മികച്ച നടിയും ഒരു ഇടവേളക്ക് ശേഷം ഇപ്പോഴും സിനിമയിൽ നെടുംതൂണായി നിൽക്കുന്ന നടിയാണ് മഞ്ജു എന്നും മഞ്ജു ആദ്യമായി തൂവൽ കൊട്ടാരം എന്ന സിനിമയിൽ ഡബ്ബ്‌ ചെയുകയും അത് അങ്ങ് ക്ലിക്ക് ആവുകയും തനിക്ക് സ്വയം തന്നെ ഡബ്ബ്‌ ചെയ്യണമെന്ന് പറഞ്ഞു വാശി പിടിക്കുകയും ചെയ്‌തെന്ന് ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. ഡബ്ബിങ്ങിൽ കൂടുതൽ വിജയം നേടിയ നടി മഞ്ജു തന്നെയാണെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. സ്വന്തമായി ഡബ്ബ്‌ ചെയ്യാൻ ചികർക്കേ സാധിക്കു എന്നും അങ്ങനെ ഒരു ഭാഗ്യം മനുവിന് ഉണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഒരു നടി എന്ന നിലയിൽ മഞ്ജുവിനുള്ള പൂർണതയും കഴിവും അതാണെന്ന് കൂടി ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്‌മി പറഞ്ഞു വച്ചു.

RELATED ARTICLES

Most Popular

Recent Comments