Wednesday, November 6, 2024
HomeNewsബാലയുടെ പണം കൊണ്ടല്ല ഞങ്ങൾ ജ്വവിക്കുന്നതെന്നും ഞങ്ങൾക്ക് ജീവിക്കാൻ ഞങ്ങൾ അധ്വാനിക്കുന്നുണ്ടെന്നും പറഞ്ഞു ലൈവിൽ ക്ഷുഭിതയായി...

ബാലയുടെ പണം കൊണ്ടല്ല ഞങ്ങൾ ജ്വവിക്കുന്നതെന്നും ഞങ്ങൾക്ക് ജീവിക്കാൻ ഞങ്ങൾ അധ്വാനിക്കുന്നുണ്ടെന്നും പറഞ്ഞു ലൈവിൽ ക്ഷുഭിതയായി അമൃതയുടെ അനിയത്തി അഭിരാമി സുരേഷ്.

ബാലയുടെ പണം കൊണ്ടല്ല ഞങ്ങൾ ജ്വവിക്കുന്നതെന്നും ഞങ്ങൾക്ക് ജീവിക്കാൻ ഞങ്ങൾ അധ്വാനിക്കുന്നുണ്ടെന്നും പറഞ്ഞു ലൈവിൽ ക്ഷുഭിതയായി അമൃതയുടെ അനിയത്തി അഭിരാമി സുരേഷ്.

മലയാള സിനിമയിലെ ഒരു നടനാണ് ബാല. നടൻ ബാല ഏഷ്യാനെറ്റിൽ നടന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിൽ ഗസ്റ്റ് ആയി എത്തുകയും റിയലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗായിക അമൃതാ സുരേഷും തമ്മിൽ പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയുമാണ് ചെയ്തത്. തുടർന്ന് ഇരുവരും വേർപിരിയുകയും ചെയ്തു. ഒരു മകളാണുള്ളത്. ബാല വേറെയൊരു വിവാഹം കഴിക്കുകയും ചെയ്തു. ബാല വേറെ വിവാഹം കഴിച്ചിട്ടും അമൃത മകൾ പാപ്പുവിനെ പൊന്നു പോലെയാണ് നോക്കുന്നതെന്നും ആരാധകരുടെ ഇടയിൽ വലിയ സംസാരമായിരുന്നു. എല്ലാവരും അമൃതക്ക് സോഷ്യൽ മീഡിയയിൽ വൻ സപ്പോർട്ടായിരുന്നു അമൃതക്ക് നൽകുന്നത്. അമൃതാക്കും അഭിരാമിക്കും സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് ആണുള്ളത്. എന്നാൽ അപ്രതീക്ഷിതമായി അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള വിവാഹ കാര്യങ്ങൾ അറിഞ്ഞപ്പോൾ ആരാധകർ കടുത്ത എതിരാപ്പിലായിരുന്നു. ഗോപി സുന്ദറിനും അമൃതക്കും എതിരെയുള്ള ഒരുപാട് കമ്മെന്റുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇരുവരുടെയും ഹണിമൂൺ ട്രിപ്പും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആരുന്നു.

എന്നാൽ ഒരു മനുഷ്യൻ ഒരു വ്യക്തി എന്ന നിലയിൽ നോക്കുമ്പോൾ ഗോപി സുന്ദർ ഇത്രയും മോശപ്പെട്ടവൻ ആയിരുന്നോ എന്നും ഗോപി സുന്ദർ ഇത് എത്രാമത്തെ വിവാഹം ആണെന്നും ആദ്യത്തെ വിവാഹത്തിൽ മുതിർന്ന ഒരു മകനുണ്ടെന്നും അ ഭാര്യയും മകനും ഉള്ളപ്പോൾ തന്നെ വേറൊരു പെണ്ണിന്റെ കൂടെ ലിവിങ് ടുഗെതർ എന്ന് പറഞ്ഞു പോയി; ഇപ്പം ദാ അടുത്തത് ഇതൊരു മോശപെട്ട കാര്യം ആണെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദമായി കൊണ്ടിരിക്കുന്ന വാർത്ത ഇതൊന്നുമല്ല; കഴിഞ്ഞ ദിവസം അമൃതയുടെ മകൾ പാപ്പുവിന്റെ ജന്മദിനമായിരുന്നു. പാപ്പുവിന്റെ ബർത്ത്ഡേയ്ക്ക് കിടിലൻ സർപ്രൈസുകളാണ് അമൃത ഒരുക്കിയത്. ഒപ്പം ഗോപി സുന്ദറും അഭിരാമിയും. പപ്പുവിന്റെ പിറന്നാൾ ദിവസം ബർത്ഡേ പാർട്ടിയും കേക്ക് മുറിക്കലുമൊക്കെ സോഷ്യൽ മീഡിയയിൽ അമൃതയും അഭിരാമിയും പങ്കു വച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയ ലോകം അതത്ര നല്ല രീതിയിലുള്ള എടുത്തിട്ടുള്ളത്. പാപ്പു വിഷത്തിലാണ് എന്നും ബാലയുടെ പണം അല്ലെ ഈ ചിലവാക്കുന്നതും എന്നൊക്കെയാണ് ആരാധകർ തന്നെ കമന്റായി എഴുതിയത്. ഇപ്പോളിതാ കമ്മെന്റുകൾക്കെല്ലാം മറുപടിയായി അമൃതയുടെ സഹോദരി അമൃതാ സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. പൊട്ടിത്തെറിച്ചു കൊണ്ടാണ് അഭിരാമി വിഡിയോയിൽ വന്നിരിക്കുന്നത്.

ഞങ്ങൾ അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും തനിക്കും ജോലിയുണ്ട് മ്യൂസിക് ബാൻഡ് ഉണ്ട് യുട്യൂബ് വരുമാനം ഉണ്ടെന്നും ഒക്കെയാണ് അഭിരാമി പറഞ്ഞിരിക്കുന്നത്. പാപ്പു എത്ര ഹാപ്പി ആയിരിക്കുന്നു എന്ന് നിങ്ങൾ എല്ലാവരും കണ്ടതല്ലേ എന്നും പിന്നെ ഇല്ലാത്തത് ഒക്കെ എന്തിനാണ് പ്രചരിപ്പിക്കുന്നതെന്നും വളർന്നു വരുന്ന പാപ്പു ഇതൊക്കെ കണ്ടാൽ എന്താവും അവസ്ഥ എന്നും പറഞ്ഞു കൊണ്ട് ക്ഷുഭിത ആയിരിക്കുകയാണ് അഭിരാമി. ഒരു വിവാഹം കഴിക്കുമ്പോൾ ഇരുവരും ആ ബന്ധം ലാസ്റ്റ് വരെ ഓടണം എന്ന ആഗ്രഹത്തോടെയാണ് വിവാഹം കഴിക്കുന്നതെന്നും എന്നാൽ തന്റെ ചേച്ചിയുടെ ജീവിതത്തിൽ അത് പറ്റിയില്ലെന്നും നിങ്ങൾക്ക് അറിയാത്ത ഒരുപാട് കാരണങ്ങൾ ഉണ്ടെന്നും കാര്യം അറിയാതെ സംസാരിക്കരുതെന്നും അഭിരാമി പറയുകയുണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments