വടക്കാഞ്ചേരിയിൽ ഉണ്ടായ ബസ് അപകടത്തിനെ കുറിച്ചുള്ള സംസാരങ്ങൾ ആണ് എവിടെയും ഇപ്പോൾ ശ്രദ്ധ പിടിച്ചുകൊണ്ടു ഇരിക്കുന്നത്. വിനോദ സഞസഞ്ചാരത്തിനു വേണ്ടി സ്കൂളിൽ നിന്നും യാത്ര തുടങ്ങിയ സംഘം തിരിച്ചു വന്നപ്പോൾ അവരുടെ ഇടയിൽ നിന്നും കുറച്ചു പേരുടെ ജീവൻ അറ്റ ശരീരങ്ങൾക്ക് ആണ് പലരും കാഴ്ചക്കാർ ആവേണ്ടി വന്നതിന് പിന്നിൽ ഡ്രൈവറുടെ ശ്രെദ്ധക്കുറവ് എന്നാണ് പോലീസിന്റെയും ദൃസാക്ഷികളുടേയുമൊക്കെ അനുമാനം. പക്ഷെ ഇതിനെക്കുറിച്ചു ബസിന്റെ ഡ്രൈവറായ ജോമോനും ഇതിനെക്കുറിച്ചു പ്രതികരിച്ചിരുന്നു. ജോമോൻ പറയുന്നത് ഞാൻ ഉറങ്ങി പോയിട്ടില്ലന്നും കെഎസ്ആർടിസി ബസ് പെട്ടന്ന് ഇടയ്ക്ക് കൊണ്ടുവന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടകാരണമെന്നും എന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുമുള്ള ശ്രെദ്ധക്കുറവും ഉണ്ടായിട്ടില്ല എന്നാണ് ഡ്രൈവർ ജോമോന്റെ വാദം.
അപകടം നടന്നതിനു കുറച്ചു സമയങ്ങൾക്ക് ശേഷം ഹോസ്പിറ്റലിൽ ചെന്ന ജോമോൻ പരിക്ക് ഉണ്ടായ ഭാഗങ്ങളിൽ മരുന്ന് ചെയ്തതിനു ശേഷം ആശുപത്രി ജീവനക്കാരോട് പോലും പറയാതെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി പോയതും ശേഷം ഒളിവിൽ പോയതും ഒക്കെ പിന്നെ എല്ലാവരിലും സംശയം ജനിപ്പിച്ചിരുന്നു. പക്ഷെ ഇത് ഉറപ്പായും എന്റെ കയ്യിൽ നിന്നുള്ള ഒരു അപകടമല്ല എന്ന് ജോമോൻ ആവർത്തിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഈ ഒരു സാഹചര്യം കണക്കിലെടുത്തു ഇതെല്ലാം ഡ്രൈവർ ജോമോന്റെ അശ്രദ്ധ മൂലം ആണ് ഇതുപോലൊരു വലിയ അപകടം ഉണ്ടായതെന്നു എല്ലാവരും പറയുന്നത്.
എന്നാൽ ജോമോൻ മാധ്യമങ്ങൾക്കു മുന്നിലും മറ്റും പറഞ്ഞ പ്രസ്താവനയിൽ ഇത് എന്റെ ഭാഗത്തെ തെറ്റാല്ലെ എന്ന് ജോമോൻ ശക്തമായി പറയുന്നുണ്ട്. പോലീസ് ആധ്യമേ ഡ്രൈവർ ജോമോന്റെ പേരിൽ മനപ്പൂർവമല്ലാത്ത നരഹത്യ എന്നാണ് കേസെടുത്തിരുന്നത്. പക്ഷെ അതുകഴിഞ്ഞു പോലീസ് കേസ് രജിസ്റ്റർ ചെയ്തത് മനപ്പൂർവം ഉള്ള നരഹത്യയിലേക്ക് മാറ്റിയിരുന്നു. സ്റ്റേഷൻ ജാമ്യം കിട്ടാനുള്ള ജോമോന്റെ സാധ്യതയും പിന്നീട് മാറ്റുകയായിരുന്നു ചെയ്തത്. ഇപ്പം ജോമോന്റെ ഒരു പണ്ടത്തെ വീഡിയോ ആണ് താരംഗമായിരിക്കുന്നത് . ബസിൽ എണിറ്റു നിന്നുകൊണ്ട് വാഹനം ഓടിക്കുന്ന ജോമോന്റെ സാഹസിക വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഒക്കെ ഇപ്പോൾ ശ്രെദ്ധിക്ക പെട്ടുകൊണ്ട് ഇരിക്കുന്നത്.യാതൊരു തരത്തിലുള്ള കൂസലും ഇല്ലാതെയാണ് ഈ വീഡിയോയിൽ ജോമോൻ വണ്ടി ഓടിക്കുന്നത് കാണുന്നത്.
വണ്ടി ഓടിക്കുന്ന രീതിയിൽ ജോമോന്റെ നിലവാരം ഇങ്ങനെയാണോ എന്നാണ് ഒരുപാട് ആളുകൾ ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള രീതിയിലാണെങ്കിൽ വടക്കാഞ്ചേരിയിൽ ഉണ്ടായ അപകടത്തിന്റെ ഉത്തരവാദി ജോമോൻ തന്നെ ആയിരിക്കും എന്നാണ് ആളുകൾ പറയുന്നത് . ഇതേ സമയം ഡ്രൈവർ ജോമോന്റെ രക്ത സാമ്പിളുകൾ എടുത്തു പരിശോധനയ്ക്ക് കൊടുത്തിട്ടുണ്ട് ജോമോൻ മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന് അറിയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. പോലീസിനു മുമ്പിൽ ജോമോൻ സോമേദയ കീഴടങ്ങുകയായിരുന്നു ചെയ്തത്. കേരളക്കരയെ മൊത്തോം മുഴുവൻ സങ്കട കടലിൽ ആക്കിയ ഒരുപാട് മരണങ്ങൾ തന്നെയായിരുന്നു. ബസ്സിൽ ഉണ്ടായിരുന്ന ആളുകളുടെ മാത്രമല്ല ജീവൻ പോലിഞ്ഞതു മരിച്ചത്. കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ കൂടി ജീവൻ പൊലിഞ്ഞതിനു കാരണക്കാരനായ ഡ്രൈവർ ജോമോൻ എന്നതാണ് സത്യം. ഒരു അശ്രദ്ധ കൊണ്ട് പൊലിഞ്ഞതു അനവധി ജീവനുകൾ. പൊലിഞ്ഞത് ഒരുപാട് സ്വപ്നങ്ങൾ മനസ്സിൽ ഒതുക്കിയിരുന്ന കുരുന്നുകൾ.