Saturday, October 12, 2024
HomeLatest Updatesഈറൻ സൗന്ദര്യത്തിൽ സ്വിമ്മീംങ്ങ് പൂളിൽ നിന്നുള്ള ദൃശ്യങ്ങളുമായി നടി പ്രിയാ വാര്യർ. ഹോട്ട് ലുക്കിൽ നിൽക്കുന്ന...

ഈറൻ സൗന്ദര്യത്തിൽ സ്വിമ്മീംങ്ങ് പൂളിൽ നിന്നുള്ള ദൃശ്യങ്ങളുമായി നടി പ്രിയാ വാര്യർ. ഹോട്ട് ലുക്കിൽ നിൽക്കുന്ന നടിയെ കണ്ട് കണ്ണ് ചിമ്മാനാവാതെ ആരാധകർ.

ഈറൻ സൗന്ദര്യത്തിൽ സ്വിമ്മീംങ്ങ് പൂളിൽ നിന്നുള്ള ദൃശ്യങ്ങളുമായി നടി പ്രിയാ വാര്യർ. ഹോട്ട് ലുക്കിൽ നിൽക്കുന്ന നടിയെ കണ്ട് കണ്ണ് ചിമ്മാനാവാതെ ആരാധകർ.

മലയാളികളുടെ മനസ്സിൽ ഒരൊറ്റ കണ്ണിറുക്കലിലൂടെ ഹൃദയം കീഴടക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന സിനിമയിലെ ഗാന രംഗമാണ് പ്രിയയെ പ്രശസ്ത ആക്കിയത്. തൃശൂർ സ്വദേശി ആണ് പ്രിയ വാര്യർ. പ്രിയയുടെ ആദ്യ സിനിമ കൂടിയാണിത്. മാണിക്യ മലരായ ഹൂറി എന്ന പാട്ടിൽ കൂടിയാണ് പ്രിയ മലയാളികൾക്ക് ഇടയിൽ ശ്രദ്ധേയമായത്. ആ പാട്ടിലെ കണ്ണിറുക്കലും മുഖഭാവങ്ങളുമാണ് പ്രിയയെ ശ്രദ്ധേയയാക്കിയത്. ഒമർ ലുലുവിന്റെ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിക്കാൻ എത്തിയതായിരുന്നു പ്രിയ. ഓഡിക്ഷൻ കഴിഞ്ഞപ്പോൾ പ്രിയയെ തിരഞ്ഞെടുക്കുകയും ചെയ്തു. അഡാർ ലൗ എന്ന ചിത്രത്തിൽ പ്രിയയ്ക്ക് ഉണ്ടായിരുന്നത് ചെറിയ ഒരു റോൾ മാത്രമായിരുന്നു. എന്നാൽ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രിയ സോഷ്യൽ മീഡിയയിൽ താരമാവുകയായിരുന്നു. ഈ പ്രകടനത്തോടെ താരത്തിനെ ലീഡ് റോളിലേക്ക് മാറ്റാനായി സംവിധായകൻ തിരക്കഥ മാറ്റി എഴുതുകയാണെന്നും ഇതിനിടയിൽ വന്ന റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു.

ആദ്യത്തെ സിനിമ ആണെങ്കിലും പ്രിയ ക്യാമറക്ക് മുന്നിൽ നിൽക്കുന്നത് ആദ്യമായിട്ടല്ല. നിരവധി ഷോർട്ട് ഫിലിംസിലും സംഗീത ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ മികച്ച ഗായിക കൂടിയാണ് പ്രിയ. ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയ ആ ദിവസം തന്നെ പറ്റും ഹിറ്റായി, ഏറ്റവും ഫോളോവേഴ്സ് ഉണ്ടാക്കിയ സെലിബ്രിറ്റികളിൽ മൂന്നാം സ്ഥാനം പ്രിയയ്ക്ക് ലഭിച്ചു.
താരം മാലാളികളെ മറന്നോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. താരത്തിനു കൂടുതൽ അവസരങ്ങൾ അന്യഭാക്ഷയിൽ ലഭിച്ചിരുന്നു. അതോടൊപ്പം വസ്ത്രധാരണത്തിലും മാറ്റം വന്നെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയ വഴി പലരും വൈറൽ ആയിട്ടുണ്ടെങ്കിലും ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് എത്തിയ താരമാണ് പ്രിയ വാര്യർ.6.8 മില്യൺ ആരാധകരാണ് ആ ഒരൊറ്റ പാട്ടിനു ശേഷം പ്രിയയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയുന്നത്. അതിനാൽ തന്നെ പ്രിയയുടെ ഓരോ പോസ്റ്റുകളിലും വൻ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഓരോ ഫോട്ടോയും അപ്ഡേറ്റ്സും താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോളിതാ താരം ഗ്ലാമറസായി മാറിയിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്ന ചില ചിത്രങ്ങൾ കണ്ടാണ് താരം ഗ്ലാമറസായെന്ന് ആരാധകർ പറയാൻ കാരണം.സ്വിമ്മിംഗ് പൂളിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരത്തെ അ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഈറൻ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രിയയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments