Thursday, November 7, 2024
HomeLatest Updatesമഞ്ഞ ലഹങ്കയിൽ അതീവ സുന്ദരിയായെത്തി താരപുത്രി. മഹാനവമി ആഘോക്ഷ ചിത്രങ്ങൾ പങ്കു വച്ച് മീനാക്ഷി ദിലീപ്.

മഞ്ഞ ലഹങ്കയിൽ അതീവ സുന്ദരിയായെത്തി താരപുത്രി. മഹാനവമി ആഘോക്ഷ ചിത്രങ്ങൾ പങ്കു വച്ച് മീനാക്ഷി ദിലീപ്.

മഞ്ഞ ലഹങ്കയിൽ അതീവ സുന്ദരിയായെത്തി താരപുത്രി. മഹാനവമി ആഘോക്ഷ ചിത്രങ്ങൾ പങ്കു വച്ച് മീനാക്ഷി ദിലീപ്.

മലയാള സിനിമയിൽ നടന്മാർക്കും നടിമാർക്കും ഏറെ പ്രാധാന്യമാണുള്ളത്. താര പുത്രന്മാരും പുത്രിമാരും അതേ പോലെ പ്രാധാന്യം അർഹിക്കുന്നവരാണ്. ആരാധകർക്കും പ്രേക്ഷകർക്കും ഒരുപാടിഷ്ടമുള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഒരുപാട് സിനിമകളിൽ അഭിനയിച്ച ദിലീപ് 2011ൽ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സർക്കാരിന്റെ പുരസ്‌കാരവും കരസ്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായ മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ഭാര്യ. ഇരുവരും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. മകൾ മീനാക്ഷി; ഇരുവരും കുടുംബത്തിലുണ്ടായ വിഷയങ്ങളെ തുടർന്ന് പിരിയുകയായിരുന്നു. തുടർന്ന് 2016 നവംബർ 25 ന് ദിലീപ് പ്രശസ്ത നടി കാവ്യാ മാഡവനെ വിവാഹം കഴിക്കുകയായിരുന്നു. 2018 ഒക്ടോബർ 15 ന് ദിലീപിനും കാവ്യക്കും ഒരു പെൺകുഞ്ഞ് പിറന്നു.

പേര് മഹാലക്ഷ്മി. മീനാക്ഷി ഒരുപാട് സ്നേഹത്തോടെയാണ് മഹാലക്ഷ്മിയെ നോക്കുന്നത്. മീനാക്ഷി ആയിരുന്നു കാവ്യാ മാധവന്റെയും ദിലീപിന്റെയും വിവാഹത്തിന് മുൻകൈ എടുത്തത്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് മീനാക്ഷി ദിലീപിനെ. താരങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സന്തോഷകരമായ നിമിഷങ്ങളും വാർത്തകളും ഞൊടിയിടയിൽ വൈറൽ ആകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ മീനാക്ഷി അത്ര സജീവമല്ല. എന്നാലും മീനാക്ഷി പങ്കു വയ്ക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് സ്വീകാര്യത ആണുള്ളത്. കഴിഞ്ഞ ദിവസം നടന്ന മഹാനവമി ആഘോക്ഷം ദിലീപും കുടുംബവും ആഘോക്ഷമാക്കിയിരുന്നു. ആഘോക്ഷത്തിൽ മീനാക്ഷി ഒരു മഞ്ഞ ലഹങ്ക അനിഞ്ഞാണ് എത്തിയിരുന്നത്. മീനാക്ഷിയുടെ ചിത്രങ്ങൾ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്. മീനാക്ഷി ആ ചിത്രം പങ്കു വച്ച ഉടനെ തന്നെ ആരാധകർ അ ചിത്രം ഏറ്റെടുക്കുകയായിരുന്നു. മഞ്ഞ ലഹങ്കയിൽ അതീവ സുന്ദരിയായി താരം തികങ്ങുകയായിരുന്നു. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കു വച്ചത്. ആ ചിത്രങ്ങൾ നിമിഷ നേരത്തിനുള്ളിലാണ് ആരാധകരുടെ മണം കവർന്നത്.

ഒരുപാട് ആഭരണങ്ങൾ ഒന്നും ധരിക്കാതെ സിംപിൾ ആയി ഒരു ചെറിയ പൊട്ടു തൊട്ട് പത്മ സരോവരത്തിൽ നിൽക്കുന്ന ചിത്രമാണ് മീനാക്ഷി തന്റെ ആരാധകർക്കായി പങ്കു വച്ചത്. ഫോട്ടോ പങ്കു വച്ചതും നിമിഷത്തിനുള്ളിലാണ് പ്രേക്ഷകർ മീനാക്ഷി പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ ഏറ്റെടുത്തത്.മീനാക്ഷിയും കാവ്യയും പിണങ്ങിയാണോ എന്നുള്ള സംശയങ്ങൾ ആരാധകർക്കുണ്ടായിരുന്നു. കാവ്യയുടെ പിറന്നാൾ ദിവസം പോലും മീനാക്ഷി ഒരു സ്മൈലി മാത്രം ക്യാപ്ഷൻ വച്ചാണ് മീനാക്ഷി ഫോട്ടോ പോസ്റ്റ്‌ ചെയ്തിരുന്നത്. അന്നും ആരാധകർക്ക് സംശയം ഉണർത്തിയിരുന്നു. എന്നാൽ ഈ മഹാനവമി ആഘോക്ഷം അതിനുള്ള ഉത്തരം ആയെന്നും ആരാധകർ തന്നെ പറയുന്നു. മീനാക്ഷിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് കാവ്യയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments