താൻ ഉറങ്ങിയിട്ടില്ലെന്നും തന്റെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞ് കൊണ്ട് ഒളിവിൽ പോയ ഡ്രൈവർ ജോമോൻ രംഗത്ത് വന്നിരിക്കുകയാണ്.
തൃശൂർ ദേശീയ പാതയായ വടക്കാഞ്ചേരിയിൽ ഇന്നലെ നടന്ന അപകടത്തിൽ 9 പേരാണ് മരണപ്പെട്ടത്. താൻ ഉറങ്ങിയിട്ടില്ലെന്നും തന്റെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞ് കൊണ്ട് ഒളിവിൽ പോയ ഡ്രൈവർ ജോമോൻ രംഗത്ത് …