ആണുങ്ങൾക്കെന്താ തോന്നുമ്പോൾ വന്ന് ഓച്ചിറക്കാളയെ പോലെ പെരുമാറിയിട്ടങ്ങ് പോയാൽ മതിയല്ലോ?
എഴുത്ത്: Saji Thaiparambu “അങ്ങോട്ട് മാറിക്കിടക്ക് ഇക്കാ, എനിക്ക് വയ്യ ഇനിയും പത്ത് മാസം കിടന്ന് നരകിക്കാനും ,എല്ല് നുറുങ്ങുന്ന പ്രസവവേദന അനുഭവിക്കാനും”AC യുടെ തണുപ്പ് അസഹ്യമായപ്പോൾ ,കെട്ടിപ്പിടിക്കാൻ വന്ന സയ്ദാലിയോട് ആദ്യം …