കുറ്റം പറഞ്ഞവർ ഇപ്പോൽ എന്ത് പറയുന്നു ജുനൈസ്, അശ്വന്ത് കോക് ആദ്യ പ്രതികരണങ്ങൾ…
ബിഗ് ബോസിലേക്ക് കയറുന്നതിനു മുൻപ് ഏറ്റവും കൂടുതൽ ഹേറ്റർസ് ഉള്ള ഒരു ആളായിരുന്നു അഖിൽ മാരാർ. ആ സമയത്ത് ഉണ്ടായിരുന്ന എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടലും തൻ്റെ ഭാഗത്ത് നിന്ന് അഖിൽ നടത്തിയിരുന്നു. …