സേഫ്റ്റിയും ഇല്ല ഒരു മാങ്ങയും ഇല്ല. ഇങ്ങനാണേൽ പല്ലിന്റെ എണ്ണവും കുറയും എല്ലിന്റെ എണ്ണവും കൂടും
ഇതിൽ കയറിയാൽ മുകളിൽ എത്തുന്നതിനു മുമ്പേ തന്നെ താഴെ എത്തും എന്നാണ് പലരും പറയുന്നത്. കാണാൻ ലുക്ക് ഉണ്ടെങ്കിലും നമ്മുടെ ലുക്കിന് അത് ബാധകമാകും എന്ന് മറ്റു ചിലർ.മുകളിലേക്ക് മുകളിലേക്ക് കയറുന്നത് മാത്രമേ നമ്മൾ …