Monday, June 10, 2024
Home Latest Updates താൻ ആ സമയത്തു വളരെ ഹൈപ്പിൽ നിൽക്കുന്നത് കണ്ടു സഹിക്കാൻ പറ്റാതെ തന്നെ പൂർണമായും ഒതുക്കാൻ...

താൻ ആ സമയത്തു വളരെ ഹൈപ്പിൽ നിൽക്കുന്നത് കണ്ടു സഹിക്കാൻ പറ്റാതെ തന്നെ പൂർണമായും ഒതുക്കാൻ വേണ്ടി മനപ്പൂർവം ചെയ്തതാണ്. ആക്‌സിഡന്റ്, സിനിമ രങ്കത്തു ഒറ്റപ്പെട്ടു നില്കുന്നത് കണ്ടിട്ട് ആരുന്നു, ഷെയിൻ നിഗത്തിനോട് ഇഷ്ട്ടം തോന്നിയത് ഹനാൻ.

താൻ ആ സമയത്തു വളരെ ഹൈപ്പിൽ നിൽക്കുന്നത് കണ്ടു സഹിക്കാൻ പറ്റാതെ തന്നെ പൂർണമായും ഒതുക്കാൻ വേണ്ടി മനപ്പൂർവം ചെയ്തതാണ്. ആക്‌സിഡന്റ്, സിനിമ രങ്കത്തു ഒറ്റപ്പെട്ടു നില്കുന്നത് കണ്ടിട്ട് ആരുന്നു, ഷെയിൻ നിഗത്തിനോട് ഇഷ്ട്ടം തോന്നിയത്, എന്ന് തുറന്നു പറഞ്ഞിരിക്കുവാന് ഹനാൻ.

 

സ്വന്തമായ കഠിനാധ്വാനം കൊണ്ട് മാത്രം തന്റെതായ സ്ഥാനം സമൂഹ മാധ്യമങ്ങളിലും മറ്റും നേടിയെടുക്കുവാൻ പറ്റിയ ഒരു ബോൾഡായ ആളായിരുന്നു ഹനാൻ . ഒട്ടനവധി ആരാധകരുടെയും മനസ്സിൽ ഹനാൻ ഇടം പിടിച്ചിരുന്നു. പിന്നീട് ഒരു അപകടം പറ്റുകയും, അതിനു ശേഷം ഹനാൻ ഒട്ടും വയ്യാത്ത ഒരു സ്ഥിതിയിലേക്ക് പോവുകയും ചെയ്തിരുന്നു. അതോടെ തന്റെ ജീവിതത്തിനു വളരെ വലിയൊരു വെല്ലുവിളി അനുഭവിക്കേണ്ടി വന്നു. ഈ ഒരു ഘട്ടത്തിൽ ഇപ്പോൾ കുറച്ചു പ്രശ്നങ്ങളെ പറ്റി തുറന്നു സംസാരിക്കുവാന് ഹനാൻ. സ്മാർട്ട് പിക്സ് മീഡിയയ്ക്ക് കൊടുത്ത ഒരു അഭിമുഖത്തിലാണ് കുറച്ചു കാര്യങ്ങളെ പറ്റിഹനാൻ പറയുന്നത് . വാക്കുകൾ അതുപോലെയാണ്. ആക്സിഡന്റ് ഉണ്ടായ സമയത്ത് സഞ്ചരിച്ചിരുന്ന വണ്ടി മനപൂർവം താമസിച്ചതായി എനിക്ക് മനസിലായിരുന്നു. എന്താണെങ്കിലും കോഴിക്കോട് നിന്നും യാത്ര പുറപ്പെട്ട ഒരു വാഹനം, തിരിച്ചു വരാൻ രാത്രി 12:00 ഇൽ കൂടുതൽ സമയമൊന്നും ആവില്ല. പക്ഷെ ഇത് രാവിലെ 8 മണിയായിട്ടും തിരികെ വന്നിരുന്നില്ല . അപ്പഴേ തനിക് ചെറിയ രീതിയിലുള്ള സംശയങ്ങളൊക്കെ ഉണ്ടായിരുന്നു .

 

ഡ്രൈവർക്ക് ഒന്നും പറ്റിട്ടും ഇല്ല, എന്നെ മനപ്പൂർവം മാറ്റുവാൻ വേണ്ടി ആരോ മെനഞ്ഞു എടുത്ത പോലെയാണ് തോന്നുന്നത്. ആ സമയത്ത് താൻ വളരെയധികം ട്രന്റിങ്ങിൽ നിൽക്കുകയായിരുന്നു. വളരെ ഹൈപ്പിൽ നിൽക്കുന്നത് കണ്ടിട്ട് എന്നെ ഒതുക്കാൻ വേണ്ടി ആരോ അറിഞ്ഞോണ്ട് ചെയ്തതായിട്ടാണ് ഞാൻ മനസിലാകുന്നത് . തന്റെ നാശംകാണാൻ വേണ്ടി മാത്രമായിരുന്നു അത്. ഷൈനിഗമിന്നോട് പ്രണയം ആണെന്ന് പറഞ്ഞതിന് പിന്നാലെ മറുപടിയൊക്കെ കേട്ടിരുന്നു. ആ സമയത്ത് ഇതെല്ലാം ആളുകൾ വളച്ചൊടിച്ചതായിട്ടാണ് തനിക് ഫീൽ ചെയ്തത്. ഷയിനോട് ആദ്യമായി ഹലോ കുട്ടിച്ചാത്തൻ എന്ന ഒരു പരിപാടിയിൽ വിവി എന്ന കഥാപാത്രമായി വന്ന സമയം മുതൽ തന്നെ എനിക്ക് ഒരു ഇഷ്ടമുണ്ട്. അതുകഴിഞ്ഞു സിനിമയിൽ ഷെയിന് ചെറിയ ബുദ്ധിമുട്ടുകൾ വന്നപ്പോഴാണ് ആ സ്നേഹം കൂടിയത്. പക്ഷെ സഹതാപമായിരുന്നു ആദ്യം എനിക്ക് തോന്നിയത്. പിന്നെപ്പഴോ “അത് ഒരു പ്രണയമായി മാറിയത് എന്നും ഹനാൻ പറയുന്നുണ്ട്. എന്നാലും നേരിട്ട് കാണാൻ പറയുകയാണെങ്കിൽ ചിലപ്പോൾ ഞാൻ ബോധം കെട്ട് നിലത്തു വീഴും എന്നായിരുന്നു ഹനാൻ പറഞ്ഞത്.മത്സ്യ കച്ചവടം നടത്തി ശ്രദ്ധ നേടിയിരുന്ന പെൺകുട്ടിയായിരുന്നു ഹനാൻ. നിരവധി ആരാധകരെയും ഹനാൻ സ്വന്തമാക്കിയിരുന്നു.

പല പെൺകുട്ടികൾക്കും പ്രചോദനമാകുന്ന ജീവിതമായിരുന്നു, “അനാഥ” എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു, എന്നാൽ ഇപ്പോൾ ജീവിതത്തിൽ വന്ന ഒരുപാട് ബുദ്ധിമുട്ടുകൾ അതിജീവിച്ച് കൊണ്ടിരിക്കുകയാണ് ഹനാൻ. ചിലപ്പോൾ താൻ മരണപ്പെട്ടു പോകുമായിരുന്നു എന്ന് പറഞ്ഞിരുന്ന ഹനാൻ ഇപ്പോൾ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ജീവിതത്തിലേക്ക് വരികയാണ്. ഇപ്പോൾ ഹനാൻ പഞ്ചാബിൽ മ്യൂസിക്കൽ വിദ്യാർഥിയാണ്, അതോടൊപ്പം ഫിറ്റ്നസ് മായും തിരക്കിലാണ്.

RELATED ARTICLES

Most Popular

Recent Comments