കടലിനെ കുറിച്ച് അറിയുന്നതിനെക്കാൾ കൂടുതൽ മനുഷ്യന് ബഹിരാകാശത്തെക്കുറിച്ച് അറിയാം എന്നാണ് പറയപ്പെടുന്നത്. അത്രമാത്രം നിഗൂഢവും മനുഷ്യന്റെ അന്വേഷണ തല്പരതയ്ക്കു പിടികൊടുക്കാത്തതുമാണ് കടലിന്റെ ആഴങ്ങളിൽ പ്രകൃതി ഒളിപ്പിച്ചു വച്ചിട്ടുള്ള രഹസ്യങ്ങൾ.
നമ്മൾ അധിവസിക്കുന്ന ഈ ഭൂമിയുടെ...