Sunday, September 8, 2024
HomeLatest Updatesഅഖിൽ മാരാർ തന്നെ ബിഗ് ബോസ്സ് വിജയി ആവും എത്ര വോട്ടിന് മുൻപിൽ ആണ് ഇപ്പൊൾ...

അഖിൽ മാരാർ തന്നെ ബിഗ് ബോസ്സ് വിജയി ആവും എത്ര വോട്ടിന് മുൻപിൽ ആണ് ഇപ്പൊൾ ?

അങ്ങനെ ഒടുവിൽ ആ ദിവസം വന്നിരിക്കുന്നു ബിഗ് ബോസ് സീസൺ 5 ഫിനാലെ. ആരാവും വിജയി എന്ന എല്ലാ പോളൂകളിലും ഒരേ ഒരു വിജയിയെ മാത്രം കാണാം ” അഖിൽ മാരാർ ,

 

തൻ്റെ ശൈലി ആണ് വൻ കിടു എന്നാണ് ബിഗ് ബോസിൻ്റെ ഇപ്പൊഴത്തെ താരം ആയ അഖിലിനെ പറ്റി പുറത്ത് ഉള്ള മത്സരാർത്ഥികൾ , മറ്റു ബിഗ് ബോസ്സ് ആരാധകര് എന്നിവർ പറയുന്നത്.

 

ഹോട്സ്റ്റാർ വോട്ടിംഗ് റിസൽറ്റ് ഇപ്പൊൾ കിട്ടുന്നില്ല എങ്കിലും പല പോപുലർ Site, Youtubers എന്നിവർ നടത്തിയ പോളിങ്ങിൽ മറ്റു മത്സരാർത്ഥികലെക്കാൽ 40 % എങ്കിലും വോട്ടിന് മുൻപിൽ ആണ് ഇപ്പൊൾ അഖിൽ മാരാർ ഇപ്പൊൾ.

 

പല റിസൽറ്റ് വെച്ച് നോക്കുമ്പോൾ ഒന്നാമത് അഖിൽ, രണ്ട് രനീഷ/ശോഭ ,4- Junaiz , 5 ഷിജു എന്ന നിലയിൽ ആണ് കാണാൻ പറ്റുന്നത്.

 

പരിപാടി ഷൂട്ട് ഇന്നലെ കഴിഞ്ഞു ബാകി ഉള്ള വിജയി തിരഞ്ഞെടുപ്പ് ഷൂട്ട് ഇപ്പൊൾ നടന്നു കൊണ്ട് ഇരിക്കുക ആണ്.

 

നമുക്ക് ഇന്ന് രാത്രി 7 മണിവരെ കാത്തിരിക്കാം ആരായിരിക്കും ബിഗ് ബോസ് സീസൺ 5 വിജയി ആവാൻ പോവുന്നത് എന്നറിയാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments