അദ്ദേഹത്തിന്റെ മരണശേഷമാണ് ഞാൻ ഗർഭിണിയാണെന്ന് അറിയുന്നത്, അദ്ദേഹം പോയതിന് ശേഷം, നിരാലംബരായ ഞാനും എന്റെ രണ്ട് മക്കളും
എഴുത്ത്: Saji Thaiparambu അബോർഷൻ വേണമെന്ന് പറഞ്ഞ് , തന്റെ മുന്നിൽ വന്നിരിക്കുന്ന നജ്ല എന്ന യുവതിയുടെ മുഖത്തേക്ക് ഡോക്ടർ സൂസൺ രൂക്ഷമായൊന്ന് നോക്കി.”നിങ്ങളിപ്പോൾ എന്തിനാണ് അബോർഷനകുറിച്ച് ചിന്തിക്കുന്നത്, സാധാരണയായി കോംപ്ലിക്കേറ്റഡ് കേസുകളിൽ അമ്മയ്ക്ക് …