നിൻ്റെ അച്ഛൻ ഈ പ്രായത്തിലും ഭയങ്കര റൊമാൻ്റിക്കാണല്ലോ?മൂത്ത മരുമകൻ തൻ്റെ ഭാര്യയോട്, പകപ്പ് വിട്ട്മാറാതെ ചോദിച്ചു.
shortstory എഴുത്ത്: Saji Thaiparambu അച്ഛൻ്റെയും അമ്മയുടെയും മുപ്പതാമത് വെഡ്ഡിങ്ങ് ആനിവേഴ്സറി , അങ്ങേയറ്റം ആർഭാടമാക്കാൻ മക്കളും മരുമക്കളും കൂടി തീരുമാനിച്ചു.പൂക്കളും വർണ്ണക്കടലാസ്സുകളും കൊണ്ട് അലങ്കരിച്ച വലിയ ഹാളിന് നടുവിലെ, ടേബിളിന് മുകളിൽ മുറിക്കാൻ …