അമൃതയുടെയും ഗോപി സുന്ദറിന്റെയും പട്ടായാ ഹണിമൂൺ ചിത്രങ്ങളാണ് വൈറൽ ആയത്. കുട്ടിയുടുപ്പണിഞ്ഞ അമൃത സുരേഷാണിപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരം.മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഒരു സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഗോപി സുന്ദറിന് ഏറെ ആരാധകർ ആണുള്ളത്. പാട്ടിന്റെ സംഗീതത്തിനൊപ്പം തന്നെ സാങ്കേതിക രംഗത്തുള്ള പൂർണതയാണ് എല്ലാ സംഗീത സംവിധായകരിൽ നിന്നും ഗോപി...
സിനിമാ രംഗത്ത് തനിക്കുണ്ടായ വളരെ മോശമായ ഒരു അനുഭവം പങ്കു വച്ചു നടി ഷഫ്‌ന രംഗത്ത്മലയാളത്തിലെ സിനിമയിലെയും ടെലിവിഷനിലെയും മികച്ച നടിയാണ് ഷഫ്‌ന.1998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ ബാല നടിയായി അരങ്ങേറ്റം കുറിച്ച ഷഫ്‌ന തമിഴിലും തെലുങ്കിലും ഓരോ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും സീരിയലിലുകളിളാണ് നടി അഭിനയിക്കുന്നത്. ഷഫ്നയുടെ ഭർത്താവ്...
മലയാളികൾക്ക് എന്നും തങ്ങളുടെ പ്രിയപ്പെട്ട നടന്മാരുടെയും നടിമാരുടെയും കുടുംബ വിശേഷങ്ങൾ അറിയുന്നത് ഒരു ഹരമാണ്. ദിലീപിന്റെയും ജയറാമിന്റെയും മക്കളുടെ വിശേഷങ്ങളാണ് ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്;. മീനാക്ഷിയെ ഇടയ്ക്കു ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി കറങ്ങാൻ പോകുന്ന കാര്യങ്ങൾ വെളിപ്പെടുത്തി മാളവിക ജയറാം.മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്മാരാണ് ദിലീപും ജയറാമും. ഇരുവരുടെയും കുടുംബ വിശേഷങ്ങളും...
മൈലാഞ്ചിച്ചോപ്പ് മായുമ്പോൾ
എഴുത്ത്: Saji Thaiparambu"ഇക്കാ ...ഒന്ന് വരുന്നുണ്ടോ?മണി 12ആയി.
രാവും, പകലും കൂട്ടുകാരുമായി ശയിക്കാനാണെങ്കിൽ, പിന്നെന്തിനാ, എന്നെ കെട്ടിയെടുത്ത് ഇങ്ങോട്ട് കൊണ്ട് വന്നത് "ഫോണിലൂടെ റിയാസിനെ വിളിച്ച് സൗമില അത് പറയുമ്പോൾ ,രോഷം കൊണ്ടവൾ വിറയ്കുകയായിരുന്നു.അത് കേട്ട റിയാസ്, ശരിക്കും പകച്ച് പോയി.ങ്ഹേ, ഇവൾക്ക് ഇത്രയും ധൈര്യമോ?തന്നോടിങ്ങനെ ഷൗട്ട് ചെയ്യാൻ."നീ കിടന്നുറങ്ങിക്കോ
ഞാൻ രാവിലെയേ വരൂ.ഇവിടെ, ഷാജിയും...
അപരൻ
എഴുത്ത്: Saji Thaiparambuവിവാഹം കഴിഞ്ഞ പിറ്റേ ആഴ്ച തന്നെ, അയാൾ ഭാര്യയോട് യാത്ര പറഞ്ഞ് ,വിദേശത്തേക്ക് പറന്നു.അപ്പോഴുംഅവൾ,ഒരാഴ്ച കൊണ്ട് അയാൾ നല്കിയ, ഉന്മാദത്തിന്റെ ഹാങ്ങ് ഓവറിലായിരുന്നു മധുവിധു രാവുകളിൽ ,അയാൾ നല്കിയ മധുചഷകം നുണഞ്ഞ് തീരാതെ, തേൻ കിനിയുന്ന അധരങ്ങൾ കടിച്ചമർത്തി ,അവന്റെ വരവിനായി ,അവൾ കാത്തിരുന്നു.പകല് മുഴുവൻ, വീട്ട് ജോലികളിലും മറ്റും മുഴുകി,...
എഴുത്ത്: Saji Thaiparambuഅബോർഷൻ വേണമെന്ന് പറഞ്ഞ് , തന്റെ മുന്നിൽ വന്നിരിക്കുന്ന നജ്ല എന്ന യുവതിയുടെ മുഖത്തേക്ക് ഡോക്ടർ സൂസൺ രൂക്ഷമായൊന്ന് നോക്കി."നിങ്ങളിപ്പോൾ എന്തിനാണ് അബോർഷനകുറിച്ച് ചിന്തിക്കുന്നത്, സാധാരണയായി കോംപ്ലിക്കേറ്റഡ് കേസുകളിൽ അമ്മയ്ക്ക് ദോഷം വരുമെന്ന് തോന്നുമ്പോൾ മാത്രമാണ്, ഞങ്ങൾ ഡോക്ടർമാർ പോലും അതിന് നിർബന്ധിതരാകുന്നത്,നിങ്ങളിപ്പോൾ ഭർതൃമതിയായ ഒരു സ്ത്രീയാണ്, രണ്ടു കുട്ടികളുടെ അമ്മയും,...
എഴുത്ത്: Saji Thaiparambu"ഉമ്മാ ... എത്ര നേരമായുമ്മാ, ഒരു ചായ ചോദിച്ചിട്ട്, ഉച്ചയ്ക്ക് മുമ്പെങ്കിലുമൊന്ന് കിട്ടുമോ?"എന്റെ റസൂലെ, പണ്ടത്തെപ്പോലെ എനിക്ക് ഓടിനടന്ന് ചെയ്യാനുള്ള ആരോഗ്യമൊന്നുമില്ലന്ന്, നിനക്കറിയാവുന്നതല്ലേ"ന്നാ പിന്നെ ,നിങ്ങക്ക് ഞാൻ വൈകിട്ട് വരുമ്പോൾ, ഒരു കുപ്പി ബൂസ്റ്റ് വാങ്ങിച്ചോണ്ട് വരാം, അത് കഴിച്ചാൽ ,നല്ല എനർജിയുണ്ടാകുമെന്നാ പറയുന്നെ""എനിക്ക് നിന്റെ ബൂസ്റ്റുo, ഹോർലിക്സുമൊന്നും വേണ്ട ,നീയെനിക്കൊരു...
എഴുത്ത്: Saji Thaiparambu "അങ്ങോട്ട് മാറിക്കിടക്ക് ഇക്കാ, എനിക്ക് വയ്യ ഇനിയും പത്ത് മാസം കിടന്ന് നരകിക്കാനും ,എല്ല് നുറുങ്ങുന്ന പ്രസവവേദന അനുഭവിക്കാനും"AC യുടെ തണുപ്പ് അസഹ്യമായപ്പോൾ ,കെട്ടിപ്പിടിക്കാൻ വന്ന സയ്ദാലിയോട് ആദ്യം അവൾ സഹകരിച്ചെങ്കിലും പിന്നെയവന്റെ ആക്രാന്തം കണ്ടപ്പോഴാണ് ,സൗദ ,അങ്ങനെ പറഞ്ഞത്.''ടീ നമുക്കൊരു ആൺകുഞ്ഞ് കൂടി വേണ്ടേ?സെയ്ദാലിയുടെ പതിനെട്ടാമത്തെ അടവ് അയാൾ പുറത്തെടുത്തു.ഹും...
എഴുത്ത്: Saji Thaiparambu സുധേ .. ഞാൻ നമ്മുടെ മോന് നല്ലൊരു പേര് കണ്ട് വച്ചിട്ടുണ്ട്,ഭാര്യയെ ലേബർ റൂമിൽ നിന്ന് വാർഡിലേക്ക് കൊണ്ട് വന്നപ്പോഴാണ്, ദിനേശൻ അവളുടെ അരികിൽ കിടന്നുറങ്ങുന്ന ചോരക്കുഞ്ഞിനെ നോക്കി വാത്സല്യത്തോടെയത് പറഞ്ഞത് .ഓഹ് അതിൻ്റെയാവശ്യമില്ല,അതൊക്കെ എൻ്റെ അച്ഛൻ നേരത്തെ തീരുമാനിച്ച് വച്ചിട്ടുണ്ട്,യദുകൃഷ്ണദാസ് ,അതായിരിക്കും അവന് ഇടാൻ പോകുന്ന പേര്നിർദ്ദയമായ് സുധ പറഞ്ഞത്...
അവളും ആ അവളും
എഴുത്ത്: RJ Sajin"ദേ മനുഷ്യാ ...നമ്മൾ പിരിഞ്ഞാലും സന്തോഷത്തോടെ തന്നെ നമുക്ക് ജീവിക്കാൻ പറ്റുമെന്ന് എനിക്കറിയാം ..ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെയാ നല്ലത് .കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ നമുക്ക് ജോലിയുമുണ്ട്ഒരു ഡിവോഴ്‌സൊന്നും ഇന്നത്തെ സമൂഹത്തിന് ബാധകമല്ലെന്ന് അറിയാല്ലോ അല്ലേ ..."
തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയായിരുന്നു അതുലിന്റെ ചൊറിഞ്ഞ ചോദ്യത്തിനുള്ള മറുപടി അവൾ നൽകിയത്...












