Home Blog Page 14
എഴുത്ത്: Saji Thaiparambu പുതുതായി വന്ന അയൽക്കാര് എങ്ങനുണ്ട് വീണേ..?നീ പരിചയപ്പെട്ടോ?ഓഫീസിൽ നിന്നും തിരിച്ചെത്തിയ സുധീഷ്, ഡ്രെസ് മാറുന്നതിനിടയിൽ ഭാര്യയോട് ചോദിച്ചു .ഞാൻ മോളെ സ്കൂൾ ബസ്സിൽ കയറ്റി വിടാൻ ചെന്നപ്പോൾ ഗെയിറ്റിനടുത്ത് ആ സ്ത്രീയും ഭർത്താവും നില്പുണ്ടായിരുന്നു,അയാള് നല്ലൊരു മാന്യനാണെന്ന് സംസാരത്തിലും പെരുമാറ്റത്തിലും മനസ്സിലായി, പക്ഷേ ആ സ്ത്രീയെ എന്തോ എനിക്കിഷ്ടപ്പെട്ടില്ലേട്ടാ..ങ്ഹേ, അത് കൊള്ളാമല്ലോ...
എഴുത്ത്: Saji Thaiparambuഭാര്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിട്ട് ,വാർഡിൽ അവളോടൊപ്പം കട്ടിലിൽ ഇരിക്കുമ്പോഴാണ്, റൗണ്ട്സിന് വന്ന ഡോക്ടറുടെ പിന്നിൽ നിന്ന നഴ്സിനെ ഞാൻ ശ്രദ്ധിച്ചത് ഈശ്വരാ.. ഇത് കവിതയല്ലേ ?പണ്ട് കോളേജിലെ പഠിത്തം പൂർത്തിയാക്കി, വീട്ടിലേക്ക് മടങ്ങാനായി ഹോസ്റ്റലൊഴിയുമ്പോൾ, പഴയ പുസ്തകങ്ങളോടൊപ്പം, അവളെനിക്ക് തന്ന ലൗ ലെറ്ററുകളും, ഞാൻ മുറിയിലിരുന്ന വേയ്സ്റ്റ് ബിന്നിൽ ഉപേക്ഷിച്ചിരുന്നു.കാരണം...
ഭാര്യ എഴുത്ത്: Saji Thaiparambuകുനിഞ്ഞ് നിന്ന്, നനഞ്ഞ കോട്ടൺ തുണികൊണ്ട്, കിടപ്പിലായ ശരത്തിന്റെ മുഖവും നെഞ്ചും തുടച്ച് കൊടുക്കുമ്പോൾ, പ്രിയയുടെ മാറിടങ്ങളിൽ അവന്റെ കണ്ണുകളുടക്കി .തളർന്ന ശരീരാവയവങ്ങളിൽ, നിശ്ചലമായി കിടക്കുന്ന രക്തത്തിന് ചൂട് പിടിച്ച്, ഉന്മാദം പൂണ്ട ഉപബോധമനസ്സിനെ, അടക്കി നിർത്താൻ, അയാൾ നന്നേ പാട് പെട്ടു .അവളെയൊന്ന് വാരിനെഞ്ചിലേക്കിടാൻ വെമ്പിയ കൈകൾ, അനങ്ങാതിരുന്നപ്പോൾ അയാൾ...
written by: Saji Thaiparambu നിലത്ത് ,നീ കിടക്കുമോ ?അതോ ഞാൻ കിടക്കണോ?ആദ്യരാത്രിയിൽ വൈകി, മുറിയിലെത്തിയ, ഭർത്താവിൻ്റെ ചോദ്യം കേട്ട് വിജില പകച്ചുപോയി .കല്യാണ പന്തലിൽ നിന്നും അമ്മയോടും ബന്ധുക്കളോടും യാത്ര ചോദിച്ച് ,അംബാസ്സഡർകാറിലേക്ക് കയറുമ്പോൾ ,മനസ്സ് മരവിച്ചൊരവസ്ഥയിലായിരുന്നവൾ .അച്ഛനില്ലാത്ത രണ്ട് പെൺമക്കളെ വളർത്തിയെടുക്കാൻ, പെടാപാട് പെട്ട അമ്മയുടെ മുഖത്തെ ദൈന്യത ,മനസ്സിൽ നിന്നും മായുന്നില്ലായിരുന്നു.ഒരാളെയെങ്കിലും...
Saji Thaiparambuപാർവ്വതി ബ്ളൗസ്സ് വാങ്ങാൻ വരുമ്പോൾ, പാകമാണോന്നറിയാൻ എന്തായാലും അവളത് അണിഞ്ഞ് നോക്കാതിരിക്കില്ല,ആ സമയത്ത് അവളറിയാതെ നീ നിൻ്റെ മൊബൈലിൽ വീഡിയോ റെക്കോഡ് ചെയ്യണം, എന്നിട്ടത് എൻ്റെ ഫോണിലേക്ക് സെൻഡ്‌ ചെയ്യണം മനസ്സിലായോ?അയ്യേ ചേട്ടാ… നിങ്ങളെന്ത് വൃത്തികേടാണീ പറയുന്നത്?സ്വന്തം ഭാര്യയുടെ മുഖത്ത് നോക്കി ഇങ്ങനൊക്കെ പറയാൻ നിങ്ങൾക്ക് യാതൊരു ഉളുപ്പുമില്ലേ?നിനക്ക് വൃത്തികേട് കാണിക്കാമെങ്കിൽ പിന്നെ...
shortstory  എഴുത്ത്: Saji Thaiparambuഅച്ഛൻ്റെയും അമ്മയുടെയും മുപ്പതാമത് വെഡ്ഡിങ്ങ് ആനിവേഴ്സറി , അങ്ങേയറ്റം ആർഭാടമാക്കാൻ മക്കളും മരുമക്കളും കൂടി തീരുമാനിച്ചു.പൂക്കളും വർണ്ണക്കടലാസ്സുകളും കൊണ്ട് അലങ്കരിച്ച വലിയ ഹാളിന് നടുവിലെ, ടേബിളിന് മുകളിൽ മുറിക്കാൻ തയ്യാറാക്കി വച്ചിരിക്കുന്ന, വലിയ കേക്കിനടുത്തേക്ക് ദമ്പതികളായ രാമചന്ദ്രനും ചന്ദ്രികയും നടന്നു വന്നു.വർഷങ്ങൾക്ക് ശേഷം ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി വന്ന് നില്ക്കുന്ന...
shortstory  അവൾ അനാമിക എഴുത്ത്: Rohini Amyആതിരയുടെ അമ്മാവന്റെ മോളുടെ കല്യാണത്തിന് കലവറയിൽ ആണ് ഞാൻ അവളെ കണ്ടത്…… ആദ്യം വിശ്വാസം വന്നില്ല…… കുറച്ചു അടുത്തു പോയി നോക്കി…. അതെ അതവൾ തന്നെ…… അനാമിക …. തന്റെ മാത്രം ആമി …അവളെ കാണാൻ മാത്രം ജനാല തുറന്നാൽ കലവറ കാണാൻ പറ്റിയ ഒരു റൂം തന്നെ എടുത്തു……....
Shortstory  അമ്മമനസ്സ് എഴുത്ത്: റിൻസി പ്രിൻസ്” സത്യം പറഞ്ഞാൽ കണ്ടപ്പോൾ ഞെട്ടിപ്പോയി……….. എന്തൊരു ഐശ്വര്യത്തോടെ ജീവിച്ചത് ആണ് ഇപ്പൊൾ കണ്ടാ ഈ വഴിയിലൂടെ നടക്കുന്ന ഭിക്ഷക്കാരെ പോലെ ഉണ്ട്……പിന്നെ ഒരു കാര്യമുണ്ട് കേട്ടോ….. നിന്നെ എന്തൊക്കെ ഉപദ്രവിച്ചത് ആണ്…..കല്യാണം കഴിഞ്ഞു അവിടേക്ക് കയറി ചെന്ന നിമിഷംമുതൽ നിനക്ക് സ്വസ്ഥത തന്നിട്ടുണ്ടോ……?വലിയ കാര്യമായി റംലത്ത് പറഞ്ഞപ്പോൾ ഒരു നോട്ടം മാത്രമായിരുന്നു...
shortstory മരുമകൾ എഴുത്ത്: റിൻസി പ്രിൻസ്“ആ സുധയുടെ ഇളയ മരുമകളെ കണ്ടിട്ടില്ലേ.. ആരെയും കൂസാത്ത പ്രകൃതം ആണ്… അങ്ങോട്ട് ചിരിച്ചാൽ തിരിച്ചു ചിരിക്കും…….. ഇല്ലാതെ ഒരു വാക്ക് മിണ്ടില്ല ഇങ്ങോട്ട് കേറി…..ജോലിക്ക് പോകുന്നത് കണ്ടിട്ടില്ലേ സ്കൂട്ടറിൽ ആണ് പോകുന്നതും വരുന്നതുമൊക്കെ… ജോലിക്ക് ആണെന്നും പറഞ്ഞ് രാവിലെ കെട്ടിയോരുങ്ങി പോകുന്നത് ഒന്ന് കാണണം…..,സുധ പറയുന്ന ഒന്നും കേൾക്കില്ല…., സുധ മാത്രമല്ല...
Short story അമ്മഎഴുത്ത്: റിൻസി പ്രിൻസ്"ശ്രീക്കുട്ടി....... ഇങ്ങനെ എപ്പോഴും ഫോണിൽ നോക്കിയിരുന്നാൽ നിനക്ക് എന്തെങ്കിലും അസുഖം വരും........മാത്രമല്ല ടിവിയിലും പത്രത്തിലും ഒക്കെ ഓരോ വാർത്തകൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു ആളലാണ്..........നീ ഏതുസമയവും ഇങ്ങനെ ഫോണും പിടിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോൾ എനിക്ക് പേടി വരും........."ഉള്ളിലുള്ള ആധിയോടെ അമ്മ അത് പറയുമ്പോൾ ഒരു പുച്ഛചിരിയായിരുന്നു അനുശ്രീയുടെ മുഖത്ത്......."അമ്മ ഏത് കാലത്ത്...