കേരളത്തിൽ ഉടനീളം അനേകം ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. മിനിസ്‌ക്രീനിലൂടെ ഇന്നും താരം നല്ല രീതിയിലാണ് തിളങ്ങി നിൽക്കുന്നത്. മലയാളത്തിലെ പരമ്പരകളിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന പട്ടുസാരി എന്ന സീരിയലാണ് നടിയുടെ ആദ്യം സീരിയൽ. മികച്ച അഭിനയ പ്രകടനമാണ് നടി കാഴ്ചവെക്കുന്നത്.
പിന്നീട് നിരവധി സീരിയലിൽ നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.നല്ല സൗന്ദര്യമുള്ള ഒരു നടിയാണ് സാധിക വേണുഗോപാൽ.അതുകൊണ്ട് തന്നെ അനേകം ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ താരം പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് സാധിക.ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി താരം പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടുന്നത് മറ്റൊരു ചിത്രമാണ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രമാണ് സൈബർ ലോകം ഇപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇത്രയും പിന്തുണ ലഭിച്ച മറ്റൊരു നടിയുണ്ടാവില്ല എന്നതാണ് സത്യം.
എന്നാൽ ഇത്തവണ താരം എത്തിയിരിക്കുന്നത് ഏതോ പാർട്ടിക്കിടയിൽ എടുത്ത ചിത്രങ്ങളുമായിട്ടാണ്. അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അതുമാത്രമല്ല നല്ലയൊരു ബാക്ക്ഗ്രൗണ്ടാണ് ചിത്രത്തിലുള്ളത്. ആരാധകാരെ വിസ്മയിപ്പിക്കുന്ന ചിത്രമാണ് ഇത്തവണ താരം തന്റെ ഫേസ്ബുക്ക് വഴി പോസ്റ്റ് ചെയ്‌തത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറലായത്.