ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ പറയേണ്ടത് തനിക്കു ആദ്യം മരിക്കണം എന്നല്ലേ……. എന്റെ മുഖം മുഷിഞ്ഞതിലാവണം അവൾ എന്റെ കാതോരം ചുണ്ടു ചേർത്തു പറഞ്ഞു…….
shortstory അവൾ അനാമിക എഴുത്ത്: Rohini Amy ആതിരയുടെ അമ്മാവന്റെ മോളുടെ കല്യാണത്തിന് കലവറയിൽ ആണ് ഞാൻ അവളെ കണ്ടത്…… ആദ്യം വിശ്വാസം വന്നില്ല…… കുറച്ചു അടുത്തു പോയി നോക്കി…. അതെ അതവൾ തന്നെ…… …