Thursday, November 7, 2024
HomeTrendingഇത്രയും വലിയ ഒരു അസുഖം എന്തിനു മറച്ചു വച്ചു; ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടാണോ റോബിൻ മച്ചാൻ...

ഇത്രയും വലിയ ഒരു അസുഖം എന്തിനു മറച്ചു വച്ചു; ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടാണോ റോബിൻ മച്ചാൻ ഇങ്ങനെ നടക്കുന്നത്

ഡോ. റോബിനും ആരതി പൊടിയും ഒരുമിച്ചുള്ള അഭിമുഖത്തിൽ ഡോ. റോബിന്റെ തുറന്നു പറച്ചിലുകളാണ് ആരാധകരുടെ ഇടയിൽ ശ്രെദ്ധേയമായി കൊണ്ടിരിക്കുന്നത്. ഇത്രയും വലിയ ഒരു അസുഖം എന്തിനു മറച്ചു വച്ചുവെന്നാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം ചോദിക്കുന്നത് ;ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടാണോ റോബിൻ മച്ചാൻ ഇങ്ങനെ നടക്കുന്നത് എന്നാണ് എല്ലാവർക്കും അതിശയം.

 

ഡോക്ടർ റോബിൻ രാധാകൃഷ്ണനെ അറിയാത്തവരായി ആരുമില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ്സ് സീസൺ 4 ലെ മത്സരാർത്ഥി ആരുന്നു ഡോ.റോബിൻ. അങ്ങനെയാണ് റോബിൻ ഇത്രയും പ്രേക്ഷക ശ്രെദ്ധ പിടിച്ചു വാങ്ങിയത്. പ്രശസ്ത മൊട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ.തിരുവന്തപുരം ജി. ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യുട്ടി മെഡിക്കൽ ഓഫീസർ ആയിട്ട് വർക്ക് ചെയ്യുകയാണ് ഡോ. റോബിൻ.ബിഗ്‌ബോസിലൂടെയാണ് താരം ഇത്രയും ശ്രെദ്ധിക്കപ്പെട്ടത്. ഇപ്പോൾ ഡോ. റോബിൻ വിവാഹം കഴിക്കാനിരിക്കുന്ന ആരതി പൊടിയും റോബിനും അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. പൊതുവെ താൻ അങ്ങനെ ദേഷ്യപ്പെടാറില്ലെന്നും നന്നായി ദേഷ്യപ്പെടേണ്ട കാര്യങ്ങൾക്കു മാത്രമേ താൻ ദേഷ്യപ്പെടാറുള്ളു എന്നുമാണ് റോബിൻ പറഞ്ഞത്. ദിൽഷ എന്ന ബിഗ്‌ബോസ് വിന്നറിനെ ആയിരുന്നു റോബിന് വിവാഹം കഴിക്കാൻ ആഗ്രഹം.

റോബിൻ ഫാൻസ്‌ വോട്ട് ചെയ്തത് മാത്രം കൊണ്ടാണ് ദിൽഷാദ് വിചാരിച്ചതും. അങ്ങനെ ദിൽഷ തന്നെ വേണ്ടാന്ന് വക്കുകയും ഒരു ഇന്റർവ്യൂ എടുക്കാൻ വന്ന ആളാണ് ആരതി പൊടിയെന്നും റോബിൻ പറഞ്ഞു. റോബിന്റെ പെങ്ങളുടെ വിവാഹത്തിനും ഇരുവരും തിളങ്ങിയിരുന്നു. ആരതി പൊടിയും ഡോ. റോബിനും ഒരു അഭിമുഖത്തിൽ എത്തിയിരുന്നു. തനിക്കു സ്വന്തമായി ഒരു സിനിമ ചെയണമെന്നും തനിക്ക് അതിൽ അഭിനയിക്കണമെന്നുമുള്ള ആഗ്രഹം റോബിൻ അഭിമുഖത്തിൽ പറഞ്ഞു; അത് ഒരുപാട് ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ ആരാധകരേ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് വീണയോട് റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ബോൺ ട്യൂമർ എന്ന ഒരു അസുഖമുണ്ടെന്നാണ് റോബിൻ പങ്കു വച്ചിരിക്കുന്നത്. പ്രേക്ഷരും റോബിന്റെ ഫാൻസും തകർന്നു പോകുന്ന ഒരു വാർത്തയാണിത്. താൻ എല്ലാ വർഷവും MRI സ്കാൻ ചെയ്തു നോക്കുന്നുണ്ടെന്നും റോബിൻ പറഞ്ഞു. വീണയോട് റോബിൻ തലയിൽ തൊട്ടു നോക്കിക്കോളു എന്ന് പറയുന്നുണ്ട്.

തനിക്കു പേടിക്കാനുള്ള സാഹചര്യം ഇല്ലെന്നും ആരും തന്നെ ഓർത്തു വിഷമിക്കേണ്ട സാഹചര്യം ഇല്ലെന്നും റോബിൻ പങ്കു വച്ചു. സർജറി ചെയ്യണ്ട ആവശ്യം ഇല്ലെന്നും അത് പുറത്തോട്ടാണ് വകരുന്നതെന്നും അകത്തോട്ടു വളർന്നാൽ മാത്രമേ അങ്ങനൊരു സർജറി ചെയ്യണ്ട സാഹചര്യം ഉള്ളെന്നും റോബിൻ പങ്കു വച്ചു. ആരും സങ്കടപെടേണ്ട എന്നാണ് റോബിൻ പറയുന്നത്. തനിക്കു ഒരുപാട് ഫാൻസ്‌ ഉണ്ടെന്നും അതിൽ തനിക്കു ഒരുപാട് സന്തോഷം ഉണ്ടെന്നും റോബിൻ പറഞ്ഞു.ബോൺ ട്യൂമർ തനിക്ക് ഉണ്ടായിട്ടും തനിക്ക് അസ്വസ്ഥതകൾ ഉണ്ടായിട്ടും താൻ എന്ത് എനെർജിറ്റിക് ആയിട്ടാണ് ഇരിക്കുന്നതേന്നു വീണയോട് റോബിൻ അഭിമുഖത്തിൽ പറയുകയുണ്ടായി.ഇപ്പോൾ ഇൻ ദിസ്‌ ടൈമിൽ ഇവിടെ ഇരിക്കുമ്പോൾ പോലും തനിക്ക് ഒരുപാട് പ്രോബ്ലെംസ് ഉണ്ടെന്നും എന്നിട്ടാണ് താൻ ഇവിടെ ഇരിക്കുന്നതെന്നും റോബിൻ തുറന്നു പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments