മനസ്സിലെ ആഗ്രഹത്തിന് ഒത്തിണങ്ങിയ ഒരാൾ വരുകയാണെങ്കിൽ തനിക്കും ഇഷ്ടമായാൽ അയാളെ തന്നെ വിവാഹം ചെയ്യുമെന്നും പിന്നെ തന്റെ ജീവിതത്തിൽ താൻ ആരുടെയും പുറകെ പോകില്ല

മലയാള സിനിമയിലെ പ്രശസ്ത നടി നിത്യാ മേനോനെയും സിനിമാ നടി നിഖിലാ വിമലിനെയും വിവഹം ചെയ്യണമെന്നുള്ള തന്റെ ആഗ്രഹം ഉപേക്ഷിച്ചിരിക്കുകയാണ് സന്തോഷ് വർക്കി; മറിച് നന്നായി കാണാൻ സുന്ദരിയും ഇന്റലിജെന്റുമായ നന്നായി പെരുമാറുന്ന ഒരു പെണ്ണ് മതിയെന്നാണ് ഇപ്പോൾ സന്തോഷ് വർക്കിയുടെ ആവശ്യം;. സന്തോഷ് വർക്കി എന്ന പുതിയ ഒരു വ്യക്തിയാണ് ഇപ്പോൾ കുറെ നാളായി…









