അദ്ദേഹത്തിന്റെ മരണശേഷമാണ് ഞാൻ ഗർഭിണിയാണെന്ന് അറിയുന്നത്, അദ്ദേഹം പോയതിന് ശേഷം, നിരാലംബരായ ഞാനും എന്റെ രണ്ട് മക്കളും

എഴുത്ത്: Saji Thaiparambu അബോർഷൻ വേണമെന്ന് പറഞ്ഞ് , തന്റെ മുന്നിൽ വന്നിരിക്കുന്ന നജ്ല എന്ന യുവതിയുടെ മുഖത്തേക്ക് ഡോക്ടർ സൂസൺ രൂക്ഷമായൊന്ന് നോക്കി.”നിങ്ങളിപ്പോൾ എന്തിനാണ് അബോർഷനകുറിച്ച് ചിന്തിക്കുന്നത്, സാധാരണയായി കോംപ്ലിക്കേറ്റഡ് കേസുകളിൽ അമ്മയ്ക്ക് ദോഷം വരുമെന്ന് തോന്നുമ്പോൾ മാത്രമാണ്, ഞങ്ങൾ ഡോക്ടർമാർ പോലും അതിന് നിർബന്ധിതരാകുന്നത്, നിങ്ങളിപ്പോൾ ഭർതൃമതിയായ ഒരു സ്ത്രീയാണ്, രണ്ടു കുട്ടികളുടെ…









