നയൻതാര ഉടൻ തന്നെ അമ്മയാകുമെന്നാണ് വിഘ്നേഷ് ശിവൻ ആരാധകർക്ക് സൂചന നൽകിയിരിക്കുന്നത്.

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഉടൻ തന്നെ അമ്മയാകാൻ പോകുന്നു എന്നതിന്റെ സൂചനയായിട്ടാണ് മൂന്ന് കുട്ടികളോട് ഒപ്പമുള്ള ചിത്രം നയൻതാരയും വിഘ്നേഷ് ശിവനും പങ്കു വച്ചിരിക്കുന്നത്. “കുട്ടികളുടെ സമയം, ഭാവിയിലേക്കുള്ള പരിശീലനം” എന്ന തലക്കെട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് നയൻതാര. ഡയാന മറിയം കുര്യൻ എന്ന് പേരുള്ള…









