Category Trending

വന്യമൃഗങ്ങൾ രക്ഷിച്ച അതിഭാഗ്യവന്മാരായ മനുഷ്യർ😯

01. തട്ടിക്കൊണ്ടു പോകൽ തടസ്സപ്പെടുത്തിയ സിംഹങ്ങൾ എത്യോപ്യയിൽ കുറച്ചു പേർ ചേർന്ന് ഒരു പെൺകുട്ടിയെ തട്ടി കൊണ്ട് പോവുകയായിരുന്നു. കിഡ്നാപ്പേഴ്‌സ് വിചാരിച്ചത് ആരും കാണാത്ത ഒരു സ്ഥലത്തേക്കാണ് അവർ അവളെ കൊണ്ട് പോകുന്നത് എന്നാണ്. അവർ അവളെ ഒരാഴ്ച കൈവശം വയ്ക്കുകയും സംഘത്തിൽ ഒരാളെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. കൂടാതെ…

ഇതൊക്കെ എന്തൊര് സംഭവമാണല്ലേ

നമ്പർ 12. ചോര പൊടിയുന്ന മരം മനുഷ്യരെയും മൃഗങ്ങളെയും പോലെ മുറിവുണ്ടാകുമ്പോൾ ചോര പൊടിയുന്ന മരത്തെ പരിചയപ്പെടാം. നമ്മുടെ ശരീരത്തിലെ ഞരമ്പുകൾ പോലെ മരങ്ങൾക്കുള്ളിലെ വാസ്കുലാർ സംവിധാനം, ബ്രൗൺ, കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളുള്ള പൊടിപടലങ്ങളെ ഉള്ളിലേക്ക് വഹിച്ചു കൊണ്ട് സഞ്ചരിക്കുന്നു. ഈ ഒരു പ്രത്യേക മരത്തിന്റെ തടിയിൽ മുറിവുണ്ടാകുമ്പോൾ ഒരുതരം ചുവന്ന ദ്രാവകം പുറത്തോട്ടൊഴുകുകയാണ്…

ഈ പാമ്പിന്റെ വലുപ്പം കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല | You will not believe the size of this snake

7. 33-foot anaconda ബ്രസീലിൽ ഒരു കൺസ്ട്രക്ഷൻ വർക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് അവിടെയുള്ള തൊഴിലാളികൾ ഒരു ഭീമൻ പാമ്പിനെ കണ്ടെത്തിയത്. 33 അടി നീളമാണ് ഈ പാമ്പിന് ഉണ്ടായിരുന്നത്. അതായത് 10 മീറ്റർ നീളം. അൾട്ടാമിറ എന്ന സ്ഥലത്തുള്ള ഒരു തുരങ്കത്തിൽ ബോംബ് വെച്ച് പാറ പൊട്ടിച്ചപ്പോഴാണ് 400 കിലോഗ്രാം ഭാരമുള്ള ഈ അനാകോണ്ടയെ കണ്ടെത്തിയത്.…

ആർക്കും Shaolin Master നെ പരാജയപ്പെടുത്താൻ സാധിക്കാത്തത് എന്തുകൊണ്ട്?

എല്ലാവർക്കും നമസ്കാരം ഒരു ഷാവോലിൻ സന്യാസിയുടെ ജീവിതം കാഠിന്യമേറിയ ശാരീരികവും മാനസികവുമായ പരിവർത്തനത്തിൽ അധിഷ്ഠിതമാണ്. ഈ പാതയിൽ അവർ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരാറുണ്ട്. കൂടാതെ നൂറു കണക്കിന് വർഷങ്ങളായി മാറ്റം വരാത്ത പൗരാണിക ചിട്ടകളിൽ അധിഷ്ഠിതമായ മനംമടുപ്പിക്കുന്ന പരിശീലനങ്ങളിലൂടെയും കടന്നു പോകേണ്ടതായിട്ടുണ്ട്. തങ്ങളുടെ കഴിവുകൾ പൂർണ്ണതയിലേക്കെത്തിക്കുവാൻ വേണ്ടി ആഴ്ചയിൽ ഏഴു ദിവസവും സന്യാസിമാർ പരിശീലനത്തിൽ…

ആരാണ് യഥാർത്ഥ രാജാവ് ?? Lion vs Tiger

കടുവയും സിംഹവും തമ്മിലുള്ള യുദ്ധം. മൃഗങ്ങളുടെ ലോകത്ത് ഇതിനേക്കാൾ ഐതിഹാസികമായ ഒരു യുദ്ധം ഉണ്ടാകും എന്ന് തോന്നുന്നില്ല. ആരാണ് യഥാർത്ഥ രാജാവ് ?അതിനെക്കുറിച്ചാണ് ഇന്നത്തെ നമ്മുടെ വീഡിയോ. ഞങ്ങളുടെ പുതിയ ചാനൽ ആയ മീഡിയ ട്രെൻഡ് more facts -ലേക്ക് ഏവർക്കും സ്വാഗതം. ഈ രണ്ടു കരുത്തന്മാർ തമ്മിലുള്ള യുദ്ധം നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നടന്നു…

ഇത് കണ്ടാൽ വിശ്വസിക്കാൻ പറ്റില്ല

9. ഒരു പഴയ പേഴ്സ്. ഒരു പേഴ്സ് 63 വർഷത്തിന് ശേഷം ഒരു സ്കൂളിൽ നിന്ന് കണ്ടെത്തപ്പെട്ടു. സ്കൂളിലെ ഒരു തൂപ്പുകാരൻ ആയിരുന്നു അത് കണ്ടെത്തിയത്. അത്ഭുതകരമായ വസ്തുത എന്തെന്നാൽ ആ പേഴ്സിന് യാതൊരുതരത്തിലുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ല എന്നതാണ്. ഒരു കട്ടിയുള്ള പൊതിക്കുള്ളിൽ സൂക്ഷിച്ചനിലയിൽ ആയിരുന്നു പേഴ്സ് കണ്ടെത്തിയത്. പേഴ്സ് കണ്ടെത്തിയ ശേഷം സ്കൂൾ മാനേജ്മെന്റ്…