Home Blog Page 17
തോമസ് ആല്വാ എഡിസൺ  : കുട്ടിയായിരുന്നപ്പോൾ ബുദ്ധി ഇല്ലെന്ന് ആരോപിച്ചു സ്കൂളില്നിന്നും മടക്കി അയച്ചു പിന്നീട് വർഷങ്ങൾക്കു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാൾ ആയി മാറിയ വ്യക്തി.ആയിരം തവണ പരാചയപ്പെട്ടിട്ടും തന്റെ തോൽവികൾക്ക് മുന്നിൽ അടിപതറാതെ പരിശ്രമത്തിലൂടെ ലോകത്തിനു മുഴുവൻ വെളിച്ചം പകർന്ന ഇലക്ട്രിക്ക് ബൾബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ.ഇങ്ങനെ പ്രചോദനപരമായ...
നിങ്ങൾ ചൈനയിലേക്ക് ഒരു യാത്ര പോവുകയാണ്.എന്നാൽ ചൈനീസ് ഒരു വാക്ക് പോലും നിങ്ങൾക്ക് വശമില്ല.ഉടനെ നിങ്ങൾ നിങ്ങളുടെ ഫോൺ എടുത്ത് ഒരു language പ്രോഗ്രാം download ചെയ്തു നിങ്ങളുടെ ബ്രൈനിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്നു. ശേഷം നിങ്ങൾക്കു വളരെ എളുപ്പത്തിൽ ചൈനീസ് സംസാരിക്കുവാൻ കഴിയുന്നു.അല്ലെങ്കിൽ മറ്റൊരു സാഹചര്യം സങ്കൽപ്പിക്കുക.നിങ്ങൾ വളരെ ഏറെ വിഷമത്തിൽ ആണ്.ഉടനെ നിങ്ങൾ...
   Number 10 :  Hotel Cala De Volpe,SardiniaItaly ലെ Sardinia എന്ന പട്ടണത്തിൽ ആണ് ഈ ഹോട്ടൽ നില കൊള്ളുന്നത്. ഇവിടെ ഒരു രാത്രി ചിലവഴിക്കുന്നതിനു ഉള്ള മുടക്ക് 42,000 ഡോളർ ആണ്.ഇന്ത്യൻ രൂപ ഇൽ പറഞ്ഞാൽ 30 ലക്ഷത്തോളം രൂപ.ഇവിടുത്തെ presidential penta suite ഇൽ 3 ഗുഹ രൂപത്തിൽ ഉള്ള...
നമുക്കെല്ലാം കുടുംബങ്ങളുണ്ട്. എന്നാൽ ഈ ലോകത്ത് വളരെ വിചിത്രമെന്നു പറയാവുന്ന ചില കുടുംബങ്ങൾ ജീവിച്ചിരുപ്പുണ്ട്. കൗതുകം ഉളവാക്കുന്ന അത്തരം കുടുംബങ്ങളെക്കുറിച്ച് അറിയാൻ എല്ലാവർക്കും താൽപര്യമുണ്ടാകും. നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ പത്ത് കുടുംബങ്ങളെ കുറിച്ചാണ്.10. സയോണ ചാന കുടുംബംസയോണ ചാന ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനാണ്. അദ്ദേഹത്തിന്...
ഏകദേശം 4500 വർഷങ്ങൾക്കു മുൻപ് ഈജിപ്തിൽ പണിയപ്പെട്ട പിരമിഡുകൾ ഇന്നും ലോകത്തിനു മുന്നിൽ ഒരു അത്ഭുതമായി നിലകൊള്ളുന്നതാണ്.147 മീറ്റർ ഉയരമുള്ള the great pyramid of giza യെ 1311 ഇൽ lincon കത്തീഡ്രൽ മറികടന്നപ്പോൾ 3800 വർഷങ്ങൾ ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി പിരമിഡ് നിലകൊണ്ടത്.ഒടുവിൽ 2010 ഇൽ പണി പൂർത്തിയായ...
മൊബൈൽ ഫോൺ ഇന്ന് നമുക്കെല്ലാം ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒരു വസ്തുവാണ്. എന്തിനേറെ മൊബൈലില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് നമ്മളിൽ ഭൂരിഭാഗം പേർക്കും ചിന്തിക്കാൻ പോലും കഴിയില്ല.എന്നാൽ മൊബൈൽ ഫോണുകളുടെ അപകടത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെൽഫോണുകൾ മസ്തിഷ്ക കാൻസർ, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്.ഹാൻഡ്‌സെറ്റ് ഉപയോഗിക്കുമ്പോൾ...

THE BRIDGE WATER TRIANGLE

0
അമേരിക്കൻ ഐക്യനാടുകളിലെ മസാക്യുസെറ്റ്സ് എന്ന പ്രദേശത്തിനകത്ത് ഏതാണ്ട് 520 കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ദി ബ്രിഡ്ജ് വാട്ടർ ട്രയാങ്കിൾ എന്നറിയപ്പെടുന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. വീഡിയോയുടെ തുടക്കത്തിൽ ആദ്യമേ ഏരിയയും ലൊക്കേഷനും ഒക്കെ ചേർത്തതുകൊണ്ട് ബോറടിച്ചു എഴുന്നേറ്റു പോകരുത് കേട്ടോ. വളരെ രസകരമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്ന് ബാക്കികൂടെ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ബോധ്യമാകുന്ന...
ജീവിതത്തിൽ ഒരിക്കലെങ്കിലും എന്തെങ്കിലും സാധനങ്ങൾ കളഞ്ഞുപോകാത്ത മനുഷ്യരില്ല. ചിലപ്പോൾ കീ ആയിരിക്കാം കണ്ണട ആയിരിക്കാം. ടിവിയുടെ റിമോട്ട് ആയിരിക്കാം. അങ്ങനെ നമ്മള് എവിടെയാണ് അത് വച്ച്മറന്നത് എന്ന് അറിയാതെ തിരയുമ്പോൾ ഉണ്ടാവുന്ന ആകാംക്ഷയും നിരാശയും കണ്ടെത്തുമ്പോൾ ഉണ്ടാവുന്ന സന്തോഷവും ഒക്കെ വിവരണത്തിന് അതീതമാണ്. അപ്പോൾ ചെറുകിട കീയും കണ്ണടയും വിട്ട് ലോകത്തിലെ ഏറ്റവും പ്രശസ്തമായ...
കടലിനെ കുറിച്ച് അറിയുന്നതിനെക്കാൾ കൂടുതൽ മനുഷ്യന് ബഹിരാകാശത്തെക്കുറിച്ച് അറിയാം എന്നാണ് പറയപ്പെടുന്നത്. അത്രമാത്രം നിഗൂഢവും മനുഷ്യന്റെ അന്വേഷണ തല്പരതയ്ക്കു പിടികൊടുക്കാത്തതുമാണ് കടലിന്റെ ആഴങ്ങളിൽ പ്രകൃതി ഒളിപ്പിച്ചു വച്ചിട്ടുള്ള രഹസ്യങ്ങൾ.നമ്മൾ അധിവസിക്കുന്ന ഈ ഭൂമിയുടെ പ്രതലത്തിന്റെ 70 ശതമാനവും കടലിനടിയിലാണ്. നിധികൾ മുതൽ ഒളിഞ്ഞിരിക്കുന്ന നഗരങ്ങൾ വരെ വളരെ വിചിത്രവും എന്നാൽ അത്ഭുതകരവുമായ കാഴ്ചകളാണ് കടലിനടിയിൽ...
നിങ്ങൾ രമേശ്‌ ബാബു എന്നൊരു കർണ്ണാടക സ്വദേശിയെപ്പറ്റി കേട്ടിട്ടുണ്ടോ.. ??ഇന്ത്യയിലെ ഏറ്റവും ധനികനായ ബാർബർ ആണ് അദ്ദേഹം. ജഗ്വാർ മുതൽ റോൾസ് റോയ്‌സ് വരെയുള്ള നാനൂറിലേറെ ആഡംബരകാറുകളുടെ ഉടമയാണ് കക്ഷി.ചിലർക്ക് ബാർബർ എന്നത് ഒരു തൊഴിൽ ആണെങ്കിൽ ചിലർക്കത് ഒരു കലയാണ്.നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, ഒരു കൈപ്പിഴ സംഭവിച്ചാൽ...