വന്യമൃഗങ്ങൾ രക്ഷിച്ച അതിഭാഗ്യവന്മാരായ മനുഷ്യർ😯
01. തട്ടിക്കൊണ്ടു പോകൽ തടസ്സപ്പെടുത്തിയ സിംഹങ്ങൾ എത്യോപ്യയിൽ കുറച്ചു പേർ ചേർന്ന് ഒരു പെൺകുട്ടിയെ തട്ടി കൊണ്ട് പോവുകയായിരുന്നു. കിഡ്നാപ്പേഴ്‌സ് വിചാരിച്ചത് ആരും കാണാത്ത ഒരു സ്ഥലത്തേക്കാണ് അവർ അവളെ കൊണ്ട് പോകുന്നത് എന്നാണ്. …