Category Trending News

വന്യമൃഗങ്ങൾ രക്ഷിച്ച അതിഭാഗ്യവന്മാരായ മനുഷ്യർ😯

01. തട്ടിക്കൊണ്ടു പോകൽ തടസ്സപ്പെടുത്തിയ സിംഹങ്ങൾ എത്യോപ്യയിൽ കുറച്ചു പേർ ചേർന്ന് ഒരു പെൺകുട്ടിയെ തട്ടി കൊണ്ട് പോവുകയായിരുന്നു. കിഡ്നാപ്പേഴ്‌സ് വിചാരിച്ചത് ആരും കാണാത്ത ഒരു സ്ഥലത്തേക്കാണ് അവർ അവളെ കൊണ്ട് പോകുന്നത് എന്നാണ്. അവർ അവളെ ഒരാഴ്ച കൈവശം വയ്ക്കുകയും സംഘത്തിൽ ഒരാളെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. കൂടാതെ…

ഇതൊക്കെ എന്തൊര് സംഭവമാണല്ലേ

നമ്പർ 12. ചോര പൊടിയുന്ന മരം മനുഷ്യരെയും മൃഗങ്ങളെയും പോലെ മുറിവുണ്ടാകുമ്പോൾ ചോര പൊടിയുന്ന മരത്തെ പരിചയപ്പെടാം. നമ്മുടെ ശരീരത്തിലെ ഞരമ്പുകൾ പോലെ മരങ്ങൾക്കുള്ളിലെ വാസ്കുലാർ സംവിധാനം, ബ്രൗൺ, കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളുള്ള പൊടിപടലങ്ങളെ ഉള്ളിലേക്ക് വഹിച്ചു കൊണ്ട് സഞ്ചരിക്കുന്നു. ഈ ഒരു പ്രത്യേക മരത്തിന്റെ തടിയിൽ മുറിവുണ്ടാകുമ്പോൾ ഒരുതരം ചുവന്ന ദ്രാവകം പുറത്തോട്ടൊഴുകുകയാണ്…

ഈ പാമ്പിന്റെ വലുപ്പം കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല | You will not believe the size of this snake

7. 33-foot anaconda ബ്രസീലിൽ ഒരു കൺസ്ട്രക്ഷൻ വർക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് അവിടെയുള്ള തൊഴിലാളികൾ ഒരു ഭീമൻ പാമ്പിനെ കണ്ടെത്തിയത്. 33 അടി നീളമാണ് ഈ പാമ്പിന് ഉണ്ടായിരുന്നത്. അതായത് 10 മീറ്റർ നീളം. അൾട്ടാമിറ എന്ന സ്ഥലത്തുള്ള ഒരു തുരങ്കത്തിൽ ബോംബ് വെച്ച് പാറ പൊട്ടിച്ചപ്പോഴാണ് 400 കിലോഗ്രാം ഭാരമുള്ള ഈ അനാകോണ്ടയെ കണ്ടെത്തിയത്.…

ആർക്കും Shaolin Master നെ പരാജയപ്പെടുത്താൻ സാധിക്കാത്തത് എന്തുകൊണ്ട്?

എല്ലാവർക്കും നമസ്കാരം ഒരു ഷാവോലിൻ സന്യാസിയുടെ ജീവിതം കാഠിന്യമേറിയ ശാരീരികവും മാനസികവുമായ പരിവർത്തനത്തിൽ അധിഷ്ഠിതമാണ്. ഈ പാതയിൽ അവർ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരാറുണ്ട്. കൂടാതെ നൂറു കണക്കിന് വർഷങ്ങളായി മാറ്റം വരാത്ത പൗരാണിക ചിട്ടകളിൽ അധിഷ്ഠിതമായ മനംമടുപ്പിക്കുന്ന പരിശീലനങ്ങളിലൂടെയും കടന്നു പോകേണ്ടതായിട്ടുണ്ട്. തങ്ങളുടെ കഴിവുകൾ പൂർണ്ണതയിലേക്കെത്തിക്കുവാൻ വേണ്ടി ആഴ്ചയിൽ ഏഴു ദിവസവും സന്യാസിമാർ പരിശീലനത്തിൽ…

ആരാണ് യഥാർത്ഥ രാജാവ് ?? Lion vs Tiger

കടുവയും സിംഹവും തമ്മിലുള്ള യുദ്ധം. മൃഗങ്ങളുടെ ലോകത്ത് ഇതിനേക്കാൾ ഐതിഹാസികമായ ഒരു യുദ്ധം ഉണ്ടാകും എന്ന് തോന്നുന്നില്ല. ആരാണ് യഥാർത്ഥ രാജാവ് ?അതിനെക്കുറിച്ചാണ് ഇന്നത്തെ നമ്മുടെ വീഡിയോ. ഞങ്ങളുടെ പുതിയ ചാനൽ ആയ മീഡിയ ട്രെൻഡ് more facts -ലേക്ക് ഏവർക്കും സ്വാഗതം. ഈ രണ്ടു കരുത്തന്മാർ തമ്മിലുള്ള യുദ്ധം നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നടന്നു…

ഭൂമിയിലെ ഏറ്റവും വൃത്തിയുള്ള 12 സ്ഥലങ്ങൾ

12. Dawki river, India മേഘാലയയിലെ ബംഗ്ലാദേശ്നോട് ചേർന്നു നിൽക്കുന്ന ഒരു ചെറിയ പട്ടണത്തിലാണ് ഡോക്കി ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഈ നദിയിൽ ഉള്ളതുപോലെയൊരു ശുദ്ധജലം നിങ്ങൾക്ക് വേറെ എവിടെയും കാണാൻ കഴിയില്ല. മേഘാലയയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇത്. ആളുകൾ umgot നദിയിലൂടെ ഉള്ള ബോട്ട് യാത്ര ആസ്വദിക്കാനായി മാത്രം ഇവിടെ…

ലോകത്തെ നിരോധിക്കപ്പെട്ട10 റോളർ കോസ്റ്ററുകൾ | 10 banned roller coasters in the world

10. തണ്ടർ റിവർ റാപിഡ്‌സ് നമ്മുടെ ലിസ്റ്റിലെ ആദ്യത്തെ റൈഡ് വരുന്നത് ഓസ്‌ട്രേലിയയിൽ നിന്നുമാണ്. 1986 മുതൽ നല്ല രീതിയിൽ പ്രവർത്തിക്കുകയായിരുന്നു. മാത്രമല്ല അവിടത്തെ ഏറ്റവും സുരക്ഷിതമായതുമായിരിന്നു ഈ റൈഡ്. ഒരു സാധാരണ വട്ട വള്ളത്തിൽ യാത്രികരെ ബന്ധിപ്പിച്ചു കൊണ്ട് നീങ്ങുന്ന വളരെ ലളിതമായ ഒരു സംവിധാനം. എന്നിരുന്നാലും ദൗർഭാഗ്യകരമായ ഒരു സംഭവത്തിനിടെ റൈഡ് നടത്തി…

തലനാരിഴയ്ക്ക് രക്ഷപെട്ട അതീവഭാഗ്യവന്മാരായ 10 മനുഷ്യർ

10. Bill Morgan പാർവതാരോഹകനായ ബിൽ മോർഗന്റെ കഥയാണ് നമ്മൾ ആദ്യമായി കേൾക്കാൻ പോകുന്നത്. ട്രക്കിങ്ങിനിടെ സംഭവിച്ച അപകടത്തിലൂടെ ധാരാളം മുറിവുകളും അതിന് പുറമേ ഹാർട്ട് അറ്റാക്കും വന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ആളാണ് ബിൽ മോർഗൻ. ഡോക്ടർമാരുടെ പരിശോധയ്ക്കിടെ ബിൽമോർഗന്റെ ഹൃദയം 14 മിനിറ്റ് നേരത്തേക്ക് മിടിക്കാതെയായി. തങ്ങളാൽ ആവുന്ന എല്ലാ വൈദ്യസഹായവും ഡോക്ടർമാർ അദ്ദേഹത്തിന്…

ശാസ്ത്രത്തിനു ഉത്തരമില്ലാത്ത ആകാശത്തു കണ്ടുപിടിക്കപ്പെട്ട 10 നിഗൂഢ സംഭവങ്ങൾ

10. ദു:സ്വപ്നം പോലുള്ള മേഘം സങ്കല്പിച്ചു നോക്കൂ, നമ്മൾ കണ്ടു മറന്ന ഏതെങ്കിലും ഒരു ഭയാനകമായ സിനിമയിലെ ഭീകര രൂപികൾ നമുക്ക് മുകളിൽ പറന്നു നടക്കുന്നത്. ഈ കാണുന്ന ഫോട്ടോയിൽ കാണിക്കുന്നത് പോലെ. എന്നാൽ ഭയം വളരെ പെട്ടെന്ന് തന്നെ അത്ഭുതത്തിലേക്ക് രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഒരുപക്ഷെ ഏതെങ്കിലും നിഷേധിയായ മേഘത്തിന്റെ വികൃതിയായിരിക്കും, എന്നാൽ ഈ…

നിങ്ങളെ ഒരു ഭീമൻ തിമിംഗലം വിഴുങ്ങിയാൽ? | What If You Were Swallowed By Whale?

നിങ്ങൾ ഒരു തിമിംഗലത്തിന്റെ വായിൽ അകപ്പെടുക യാണെങ്കിൽ എന്താണ് ചെയ്യുക? പെട്ടെന്ന് നിങ്ങൾക്ക് കണ്ണുതുറക്കാൻ കഴിയുന്നില്ല. നിങ്ങളുടെ ചുറ്റിലും കനത്ത ഇരുട്ട്. നനവോടെയുള്ള പ്രതലവും എന്തിന്റെയോ ഒരു രൂക്ഷഗന്ധവും. നിങ്ങൾക്കു ചുറ്റും കൈകൊണ്ട് തപ്പിത്തടഞ്ഞു നോക്കിയപ്പോൾ നിങ്ങൾ ഇരിക്കുന്ന സ്ഥലത്തിന് ചുറ്റും വഴുവഴുപ്പുള്ള എന്തോ കയ്യിൽ തടയുന്നു. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചപ്പോൾ നിങ്ങളുടെ ചുറ്റുമുള്ള സ്ഥലത്തിന്…